Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവാസികളെ കുറിച്ച് ആശങ്ക വേണ്ടെന്ന് അഡ്വ.അഡ്വ :ഹാഷിക്ക് തൈക്കണ്ടി

Google Oneindia News
The retaliatory strikes launched by Iran against U.S. military installations across GCC

ഇസ്രായേലും അമേരിക്കയും തമ്മിൽ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാൻ ജിസിസി രാജ്യങ്ങളിലെ അമേരിക്കൻ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ മറുപടി ആക്രമണം മേഖലയിൽ അശാന്തി പടരാൻ കാരണമായി. അറബ് ലോകം ഒന്നിച്ച് നിന്ന് പ്രതിസന്ധി നേരിടുമെന്നും സംഘർഷസാഹചര്യം നീണ്ടുപോകില്ലെന്നുമുള്ള പ്രതീക്ഷയിലാണ് ​ഗൾഫ് മലയാളികൾ. വ്യോമ​ഗതാ​ഗതം തടസ്സപ്പെട്ടു എന്നതിനപ്പുറം ​ഗുരുതരമായ സാഹചര്യം നിലവിൽ ഇല്ലെന്നും അധികാരികൾ നൽകുന്ന നിർദേശങ്ങളും വിവരങ്ങളും ശ്രദ്ധിക്കുകയും അനുസരിക്കുകയുമാണ് വേണ്ടതെന്നും നാല് പതിറ്റാണ്ടായി ദുബായിൽ പ്രവർത്തിക്കുന്ന അഡ്വ :ഹാഷിക്ക് തൈക്കണ്ടി വൺഇന്ത്യ മലയാളത്തോട് പറഞ്ഞു.

Video Published On: Sunday, Mar 01, 2026, 06:11 [IST]

More Videos From

Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
Subscribe to our channel
മാറ്റങ്ങളുടെ വാര്‍ത്താ ലോകം