Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu
/disk2/v/apache/htdocs/VIRTUAL/thatsmalayalam/public_htmlmovies_links.html
clear
clear
vishu
മലയാളം -> വിഷു -> വിഷു മറ്റ് സംസ്ഥാനങ്ങളില്‍


അസമിലെ ബിഹു ആഘോഷം

അസമിലെ ബിഹു ആഘോഷത്തിന് വിഷുവുമായി ഏറെ സാമ്യമുണ്ട്. അസമിലെ പുതുവര്‍ഷാരംഭം മലയാള മാസമായ മേടം ഒന്നിനാണ് . bihu danceകൃഷിയുമായും ബിഹു ആഘോഷം ബന്ധപ്പെട്ടിരിക്കുന്നു. ബിഹുവിന് പാടുന്ന ഗീതങ്ങള്‍ ഭൂമിദേവിയെ ഉത്തേജിതയാക്കുകയും അങ്ങനെ നല്ല വിളവ് ലഭിക്കുമെന്നുമാണ് കര്‍ഷകരുടെ വിശ്വാസം.

തമിഴ്നാട്ടില്‍ വിഷു ദിനം 'പുത്താണ്ട് ' എന്നാണ് അറിയപ്പെടുന്നത്. പുത്താണ്ടെന്നാല്‍ പുതുവര്‍ഷം തന്നെ. കേരളത്തില്‍ വിഷുക്കണി കാണുന്നത് പോലെ തമിഴ്നാട്ടില്‍ പുത്താണ്ടിന് കണിയൊരുക്കുന്നു. കൈനീട്ടം നല്‍കുന്ന ചടങ്ങും പുത്താണ്ടിനുണ്ട്. എന്നാല്‍ തമിഴ്നാട്ടില്‍ കൃഷിയുമായി കൂടുതല്‍ ബന്ധമുള്ള ആഘോഷം പൊങ്കലാണ്.

clear
vishukkani
ഉറക്കച്ചടവില്‍ മിഴിച്ചുണരുന്ന കണ്ണുകള്‍ക്കുമുന്നില്‍ തെളിയുന്ന വിഷുക്കണി തന്നെയാണ് വിഷുവിന്റെ പ്രധാന ചടങ്ങ്.
vishukkaineetam
വിഷുദിനത്തില്‍ കിട്ടുന്ന കൈനീട്ടം അനുസരിച്ചായിരിക്കും ആ വര്‍ഷം ലഭിക്കുന്ന വരുമാനവും എന്നാണ് വിശ്വാസം.
vishuvum krishiyum
വിഷു മുതല്‍ പത്താമുദയം വരെ കൃഷിയിറക്കുന്നതിന് വളരെ അനുയോജ്യമത്രെ.
vishu sadhya
ചക്ക എരിശ്ശേരി കൂട്ടിയുള്ള വിഷുസദ്യയുടെ രുചി ഒരിക്കല്‍ രുചിച്ചവരുടെ നാവില്‍ നിന്നും പോകില്ല.
vishu vibhavangal
ചക്ക എരിശ്ശേരിയും മാമ്പഴക്കാളനുമെല്ലാം ചേര്‍ന്ന നാവില്‍ കൊതിയൂറുന്ന വിഷു വിഭവങ്ങള്‍...
vishu, bihu ponkal
വിഷുവുമായി ഏറെ സാമ്യമുള്ളതാണ് അസമിലെ ബിഹുവും തമിഴ്നാട്ടിലെ പുത്താണ്ടും.
Videos You May Like
Videos You May Like
clear
clear