Englishবাংলাગુજરાતીहिन्दीಕನ್ನಡதமிழ்తెలుగు
Filmibeat Telugu
/disk2/v/apache/htdocs/VIRTUAL/thatsmalayalam/public_htmlmovies_links.html <
clear
clear
vishu
മലയാളം -> വിഷു -> വിഷുസദ്യ


വിഷുസദ്യ

വിഷുദിനത്തില്‍ സദ്യയും പതിവുണ്ട്. ഇത് തെക്കന്‍ കേരളത്തില്‍ കാണാറില്ല.Jack fruit ചക്ക എരിശ്ശേരി കൂട്ടിയുള്ള വിഷുസദ്യയുടെ രുചി ഒരിക്കല്‍ രുചിച്ചവരുടെ നാവില്‍ നിന്നും പോകില്ലെന്ന് പറയാറുണ്ട്. ചക്ക എരിശ്ശേരിയും മാമ്പഴക്കാളനും പായസവുമാണ് വിഷുദിനത്തില്‍ ഉച്ചയ്ക്കുള്ള സദ്യയുടെ പ്രധാന വിഭവങ്ങള്‍.

വിഷുദിനത്തില്‍ രാവിലെ വിഷുക്കഞ്ഞിയാണ് വീട്ടിലുള്ളവര്‍ക്ക് വിളമ്പുക. പുന്നെല്ലിന്റെ അരിയിട്ടുണ്ടാക്കുന്ന കഞ്ഞിയില്‍ ശര്‍ക്കരയും തേങ്ങയും ചിരകിയിട്ടാണ് വിഷുക്കഞ്ഞി തയാറാക്കുന്നത്.

clear
vishukkani
ഉറക്കച്ചടവില്‍ മിഴിച്ചുണരുന്ന കണ്ണുകള്‍ക്കുമുന്നില്‍ തെളിയുന്ന വിഷുക്കണി തന്നെയാണ് വിഷുവിന്റെ പ്രധാന ചടങ്ങ്.
vishukkaineetam
വിഷുദിനത്തില്‍ കിട്ടുന്ന കൈനീട്ടം അനുസരിച്ചായിരിക്കും ആ വര്‍ഷം ലഭിക്കുന്ന വരുമാനവും എന്നാണ് വിശ്വാസം.
vishuvum krishiyum
വിഷു മുതല്‍ പത്താമുദയം വരെ കൃഷിയിറക്കുന്നതിന് വളരെ അനുയോജ്യമത്രെ.
vishu sadhya
ചക്ക എരിശ്ശേരി കൂട്ടിയുള്ള വിഷുസദ്യയുടെ രുചി ഒരിക്കല്‍ രുചിച്ചവരുടെ നാവില്‍ നിന്നും പോകില്ല.
vishu vibhavangal
ചക്ക എരിശ്ശേരിയും മാമ്പഴക്കാളനുമെല്ലാം ചേര്‍ന്ന നാവില്‍ കൊതിയൂറുന്ന വിഷു വിഭവങ്ങള്‍...
vishu, bihu ponkal
വിഷുവുമായി ഏറെ സാമ്യമുള്ളതാണ് അസമിലെ ബിഹുവും തമിഴ്നാട്ടിലെ പുത്താണ്ടും.
Videos You May Like
Videos You May Like
clear
clear