പാക് ഗായകന് അംജത് സാബ്രി വെടിയേറ്റു മരിച്ചു
കറാച്ചി:പാക്കിസ്ഥാന് ഖവ്വാലി ഗായകന് അംജത് സാബ്രി (45) വെടിയേറ്റു മരിച്ചു. അംജത് സഞ്ചരിച്ച കാറിനുനേരെ അജ്ഞാതര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തലയ്ക്കും നെഞ്ചിലുമായി വെടിയേറ്റ സാബ്രിയെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കൂടെയുണ്ടായിരുന്ന ഡ്രൈവറും മറ്റൊരാളും വെടിയേറ്റുമരിച്ചെന്നാണ് റിപ്പോര്‍ട്ട്. കറാച്ചിയിലെ ലിയാഖത്താബാദില്‍ ബൈക്കിലെത്തിയ സംഘമാണ് വെടിയുതിര്‍ത്തത്. പ്രശസ്ത ഖവ്വാലി ഗായകന് ഗുലാം ഫരീദ് സാബ്രിയുടെ മകനാണ് അംജത് സാബ്രി. ഖവ്വാലി സംഗീതപാരമ്പര്യമുളള കുടുംബത്തില്‍ നിന്നുള്ള ഇവര്‍ക്ക് പാക്കിസ്ഥാനില്‍ നിരവധി ആരാധകരുണ്ട്.

കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ദൈവങ്ങളെ നിന്ദിക്കുന്ന വിധത്തില്‍ ഗാനങ്ങള്‍ ആലപിച്ചെന്ന ആരോപണത്തില്‍ 2014 ല്‍ സാബ്രിക്കെതിരെ കേസെടുത്തിരുന്നു.
More From
-
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..!











Click it and Unblock the Notifications