തന്നോട് ഇത്രയും വിദ്വേഷം തോന്നാൻ കാരണം എന്തായിരുന്നു; ഞെട്ടിച്ച് റിമിയുടെ ചോദ്യം, പിഷാരടിയുടെ മറുപടി
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് റിമി ടോമിയും രമേശ് പിഷാരടിയും. മീശമാധവനിലെ സൂപ്പര്‍ ഹിറ്റ് ഗാനത്തോടെയാണ് റിമി സിനിമ മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്. പിന്നീട് അവതാരകയായും നടിയായും താരം തിളങ്ങി. റിമിയെ പോലെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് രമേശ് പിഷാരടി. അവതാരകന്, അഭിനേതാവ്, സംവിധായകന് എന്നീ നിലകളിലെല്ലാം പിഷാരടി കഴിവ് തെളിയിച്ചിട്ടുണ്ട്.
അംബാനി ബോംബ് ഭീഷണിക്കേസില്‍ എന്‍കൗണ്ടര്‍ വിദഗ്ധന്‍ പ്രദീപ് ശര്‍മ അറസ്റ്റില്‍- ചിത്രങ്ങള്‍

കൂടാതെ റിമിയും പിഷാരടിയും അടുത്ത സുഹൃത്തുക്കളാണ്. എന്നാല്‍ ഇപ്പോഴിതാ രമേശ് പിഷാരടിയോട് റിമി ടോമി ചോദിച്ച ഒരു ചോദ്യവും ഉത്തവുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറവലാകുന്നത്. ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ചാറ്റ് ഷോയിലായിരുന്നു ഈ ചോദ്യം. രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രവുമായി ബന്ധപ്പെടുത്തിയായിരുന്നു റിമിയുടെ ചോദ്യം .

2018ല്‍ രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പഞ്ചവര്‍ണതത്ത. ജയറാം, അനുശ്രീ, കുഞ്ചാക്കോ ബോബന് എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തത്. പിഷാരടിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു ഈ സിനിമയില്‍ അഭിനയിച്ചത്. ഈ ചിത്രത്തില്‍ തന്നെ എന്തുകൊണ്ടാണ് ഒഴിവാക്കിയതെന്നായിരുന്നു റിമി ചോദിച്ചത്.

അടുത്ത സുഹൃത്തായ റിമി വളരെ രസകരമായിട്ടാണ് ഈ ചോദ്യം ചോദിച്ചത്. പിഷാരടി ആദ്യമായി ഒരു സിനിമ ചെയ്തപ്പോള്‍ വേണ്ടപ്പെട്ടവരെയെല്ലാവരേയും ഉള്‍പ്പെടുത്തി. എന്തുകൊണ്ട് എന്നെ ഒഴിവാക്കി. ഞാന്‍ വേണ്ടപ്പെട്ടവള്‍ അല്ലായിരുന്നോ. ഇത്രമാത്രം വിദ്വേഷം തോന്നാന്‍ കാരണമെന്താണെന്നായിരുന്നു റിമിയുടെ ചോദ്യം. ഇതിന് രമേശ് പിഷാരടി നല്കിയ മറുപടി ഇങ്ങനെയായിരുന്നു.

പഞ്ചവര്‍ണതത്ത എന്ന ചിത്രത്തില്‍ ആകെ നാല് വരി മാത്രമാണ് പെണ്പാട്ടുള്ളത്. ബാക്കിയെല്ലാം മെയില്‍ ഗാനങ്ങളാണ്. ആ നാല് വരി പാട്ട് പാടിയത് ജ്യോത്സനയാണ്. അനുശ്രി ചെയ്യുന്ന കഥാപ്ത്രത്തിന് വേണ്ടിയാണ് പാട്ട്. അനുശ്രീയുടെ ശബ്ദത്തോട് സാമ്യം തോന്നിയത് ജ്യോത്സനയുടെ ശബ്ദമായിരുന്നു. അതുകൊണ്ടാണ് ചിത്രത്തില്‍ ജ്യോത്സനയെ കൊണ്ട് പാടിച്ചതെന്ന് പിഷാരടി പറഞ്ഞു.

ഇത് കൂടാതെ മറ്റൊരു രഹസ്യവും പിഷാടരി അഭിമുഖത്തിനിടെ പറഞ്ഞു. റിമിയെ എ്തുകൊണ്ടാണ് തുമ്പി എന്ന് വിളിക്കുന്നതെന്നും അതിന് പിന്നിലെ കഥയുമാണ് പിഷാരടി വെളിപ്പെടുത്തിയത്. തുമ്പിക്ക് വെറുതെ ഇരിക്കുന്ന പരിപാടിയില്ല, തുമ്പിക്ക് പറന്ന് നടക്കുന്ന പരിപാടിയാണ്. അതുകൊണ്ടാണ് റിമിയെ അങ്ങനെ വിളിക്കുന്നതെന്നായിരുന്നു പിഷാരടി പറഞ്ഞത്.
ആരുടെയും മനം മയക്കുന്ന ഫോട്ടോസിൽ തിളങ്ങി പ്രഗ്യ ജസ്വാൾ
Recommended Video
-
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ'












Click it and Unblock the Notifications