• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആ കഥയിലും എന്നെ പിടിച്ചിടുമോ; സൂര്യ കഥപറയാൻ എണീറ്റപ്പോൾ മണിക്കുട്ടന്റെ റിയാക്ഷൻ പൊളിച്ചു; അശ്വതിയുടെ റിവ്യൂ

ബിഗ് ബോസ് ഇഷ്ടടപ്പെടുന്ന പ്രേക്ഷകര്‍ അതുപോലെ തന്നെ കാത്തിരിക്കുന്ന ഒന്നാണ് നടി അശ്വതിയുടെ റിവ്യു. എല്ലാ ദിവസത്തെയും എപ്പിസോഡിനെ കുറിച്ച് കൃത്യമായ വിലയിരുത്തല്‍ നടത്തിയാണ് അശ്വതി റിവ്യു പോസ്റ്റ് ചെയ്യുന്നത്. ഈ വിലയിരുത്തലുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ താരം കഴിഞ്ഞ ദിവസത്തെ എപ്പിസോഡിനെ കുറിച്ചുള്ള റിവ്യു പങ്കുവച്ചിരിക്കുകയാണ്. മണിക്കുട്ടന് അച്ഛനും അമ്മയുമായി ഫോണില്‍ സംസാരിക്കാന്‍ അവസരം ലഭിച്ച കാര്യം പറഞ്ഞാണ് അശ്വതിയുടെ റിവ്യു ആരംഭിക്കുന്നത്.

വീണ്ടും മുംബൈ, മൂന്നാം തോൽവി വഴങ്ങി ഹൈദരാബാദ്, ചിത്രങ്ങൾ കാണാം

സുന്ദരിയേ..സുന്ദരിയേ

സുന്ദരിയേ..സുന്ദരിയേ

സുന്ദരിയേ..സുന്ദരിയേ...... ആഹാ അടിപൊളി സോങ് എപ്പിസോഡ് എങ്ങനുണ്ടാകുമോ ആവോ. നീതിബോധത്തിനും അച്ചടക്കത്തിനും മണിക്കുട്ടന് കിട്ടിയ കോയിന്‍സിനുള്ള സമ്മാനം അച്ഛനും അമ്മയും ആയിട്ട് ഒരു വീഡിയോ കാള്‍..ലാലേട്ടന്‍ വന്നു... കോവിഡ് 19ന്റെ സേഫ്റ്റിയെ കുറിച്ച് സംസാരിച്ചു തുടക്കമിട്ടു..

ഫൈനല്‍സ് പ്രെഡിക്ഷന്‍

ഫൈനല്‍സ് പ്രെഡിക്ഷന്‍

ബിഗ്ബോസ് ഫൈനല്‍സ് പ്രെഡിക്ഷന്‍സിനെ കുറിച്ച് ചോദിച്ചു.. ഋതുവിനോട് സ്‌ട്രൈറ്റ്. അപ്രതീക്ഷിതമായിരുന്നു ആ ചോദ്യം ഋതുവിന്..ആരും സൂര്യയെയെം, സന്ധ്യയേം, രമ്യയെയും പറഞ്ഞില്ല. ആരും സ്ത്രീകളെ പറയുന്നില്ലല്ലോ എന്നു ചോദിച്ചപ്പോള്‍ പിന്നെ എണീറ്റവര്‍ പറഞ്ഞു തുടങ്ങി .. സന്ധ്യ വളരെ കോണ്‍ഫിഡന്റ് ആയി പറഞ്ഞത് ഇഷ്ട്ടമായി.

ആ സമ്മാനം തരാന്‍

ആ സമ്മാനം തരാന്‍

രമ്യ മാത്രമാണ് സൂര്യേ പറഞ്ഞത്. സൂര്യ ഫൈനലില്‍ വരണം എന്നാണ് ഇപ്പോള്‍ എന്റെ ഒരു ആഗ്രഹം. അവസാനം ലാലേട്ടന്‍ ആ വല്യ പ്രെഡിക്ഷന്‍ നടത്തി 'നിങ്ങളാരും ഇല്ലെങ്കിലും ഞാനിവിടെ ആ സമ്മാനം തരാന്‍ ഉണ്ടാകും' എന്നു .അവാര്‍ഡ് നൈറ്റ് നെ കുറിച്ച് സംസാരിച്ചു.. വളരെ നന്നായിരുന്നു എന്നറിയിച്ചു..

ഞാന്‍ ഉറങ്ങിപ്പോയി

ഞാന്‍ ഉറങ്ങിപ്പോയി

ഓരോരുത്തര്‍ക്കും കിട്ടിയ അവാര്‍ഡുകളെ കുറിച്ച് സംസാരിച്ചു. ഞാന്‍ ഉറങ്ങിപ്പോയി എല്ലാരും സംസാരിച്ചു വന്നപ്പോളേക്കും . പുരുഷന്മാര്‍ കൂടുതല്‍ ഉണ്ടെങ്കില്‍, അത് അടുപ്പമുള്ളവര്‍ കൂടി ആകുമ്പോള്‍ അവര്‍ക്കേ വോട്ട് കൊടുക്കുള്ളു എന്നുണ്ടോ? അല്ലാ ഋതുവിനു അങ്ങനൊണ്ട്‌ത്രെ .അതാണത്രേ അവാര്‍ഡിന് സ്ത്രീകള്‍ക്ക് വോട്ടില്ലാതെ പോയത് .

 ഡിമ്പല്‍ ഓവര്‍ ആക്ടിങ്

ഡിമ്പല്‍ ഓവര്‍ ആക്ടിങ്

ഡിമ്പല്‍ പറഞ്ഞ ഓവര്‍ആക്ടിങ്ങിനെ കുറിച്ച് ചോയിച്ചു... ഡിമ്പല്‍ ഓവര്‍ ആക്ടിങ് ചെയ്യുലെ എന്നു ലാലേട്ടന്‍ ചോദിച്ചത് ഇഷ്ട്ടായി. ശേഷം സൂര്യ എണീറ്റു തുടങ്ങിയില്ലേ അങ്ങോട്ട് ലാലേട്ടാ ഇതിനെ കുറിച്ച് അധികം സംസാരിക്കാനുണ്ട് എന്നു പറഞ്ഞിട്ട് മറ്റേ വസ്ത്രധാരണത്തിനെ കുറിച്ച്.. ലാലേട്ടന്‍ വളരെ കോമഡി ആയി അതിനെ കൈകാര്യം ചെയ്തു .

പലരേം കൊണ്ടു പറയിപ്പിച്ചു

പലരേം കൊണ്ടു പറയിപ്പിച്ചു


ശേഷം ഇമേജിനറി സ്റ്റോറിയെ കുറിച് ചോദിച്ചു നോബിചേട്ടനോട് ലാലേട്ടനെ നേരിട്ട് കണ്ടത് എങ്ങനെ എന്നു ഇമേജിനറി സ്റ്റോറി പറയാന്‍ പറഞ്ഞു... പിന്നെ സായിയോട് ചോദിച്ചു കഥ പറയാന്‍, ഇന്ന് മനുഷ്യന് മനസിലാകുന്നപോലെ അടിപൊളി കഥയാണു സായി പറഞ്ഞത്.അങ്ങനെ ബാക്കി പലരേം കൊണ്ടു പറയിപ്പിച്ചു.

മണിക്കുട്ടന്റെ റിയാക്ഷന്‍ പൊളിച്ചു

മണിക്കുട്ടന്റെ റിയാക്ഷന്‍ പൊളിച്ചു

സൂര്യ കഥപറയാന്‍ എണീറ്റപ്പോള്‍ മണിക്കുട്ടന്റെ റിയാക്ഷന്‍ പൊളിച്ചു 'ആ കഥയിലും എന്നെ പിടിച്ചിടുമോ' എന്നപോലെ . അടുത്തത് എല്ലാ ആഴ്ചത്തേയും പോലെ ഒരു ഗെയിം ആയിരുന്നു . ടീം തിരിച്ചു കൊണ്ടായിരുന്നു. അപ്പോളാണ് സൂര്യ ഇന്നലെ പറഞ്ഞത് എത്ര ശെരിയെന്നു ഇന്ന് ടീം തിരിച്ചപ്പോള്‍ മനസ്സിലായതു.

ഇന്റലിജന്റ് ഗെയിം

ഇന്റലിജന്റ് ഗെയിം

ഏറ്റവും അവസാനം വേറാരും ഇല്ലാത്തത്‌കൊണ്ട് സൂര്യയെ വിളിച്ചു നോബിചേട്ടന്റെ ഗ്രൂപ്പ്.. കഷ്ട്ടം തോന്നി. ചിത്രം നോക്കി ഓരോന്ന് പറഞ്ഞു കൊടുത്തു വരപ്പിക്കുന്ന ഗെയിം ആയിരുന്നു .കണ്ടിരിക്കാം അത്രതന്നെ. ഇന്റലിജന്റ് ഗെയിം ആണെന്ന് ലാലേട്ടന്‍ പറഞ്ഞു. ആയിരുന്നോ?? കണ്ടവര്‍ പറയൂ .

 എവിക്ഷന്‍ ഇല്ലാന്ന് മനസ്സിലായി

എവിക്ഷന്‍ ഇല്ലാന്ന് മനസ്സിലായി

ഇന്ന് എവിക്ഷന്‍ ഇല്ലാന്ന് മനസ്സിലായി.. ഇന്നലത്തെ ആറുകണ്ടത്തിന്റേം മറുകണ്ടത്തിന്റേം ഗെയിംനെ കുറിച്ച്, ഗ്ലാസ് കോട്ടിനുള്ളില്‍ ഒളിപ്പിച്ചു വെച്ചു കൊണ്ടുപോയതിനെ പറ്റി അങ്ങനെ കളിച്ചത് ശരിയായില്ല എന്നുപറഞ്ഞു .ഇന്നലത്തെ സന്ധ്യ സൂര്യ സംസാരം നല്ലതായിരുന്നു എന്നു സന്ധ്യയെ അഭിനന്ദിച്ചു. അത് വളരെ ശരി ആയിരുന്നു.

 വലിയ തമാശ കാണിക്കും

വലിയ തമാശ കാണിക്കും

ദൈവമേ ഒരു ഗെയിംമും കൂടെ . ലക്ഷറി ബജറ്റിനു . ആക്ടിവിറ്റി ഏരിയയില്‍. ഗെയിം ആണെന്ന് പറഞ്ഞിട്ട് അവര്‍ക്കുള്ള ബജറ്റ് തുകക്കുള്ള മൊത്തം സാധനവും ലാലേട്ടന്‍ കൊടുത്തു. നാളെ ഒരു വലിയ തമാശ കാണിക്കും എന്നു പറഞ്ഞു സസ്‌പെന്‍സ് ഇട്ടു അങ്ങനെ രാജാവ് പോയി. റ്റാറ്റാ.

എന്തിനാ പിന്നെയും മണിക്കുട്ടന്റെ പിറകെ നടക്കുന്നത്; ഇതും പ്രേക്ഷകർ കാണുന്നുണ്ട്; വൈറലായി അശ്വതിയുടെ റിവ്യൂഎന്തിനാ പിന്നെയും മണിക്കുട്ടന്റെ പിറകെ നടക്കുന്നത്; ഇതും പ്രേക്ഷകർ കാണുന്നുണ്ട്; വൈറലായി അശ്വതിയുടെ റിവ്യൂ

ഒടുവില്‍ കിടിലം അക്കാര്യം തുറന്നുപറഞ്ഞു; മണിക്കുട്ടന് പേടിയാണ്, അവന് ഇവിടെ എങ്ങനെയെങ്കിലും നില്‍ക്കണംഒടുവില്‍ കിടിലം അക്കാര്യം തുറന്നുപറഞ്ഞു; മണിക്കുട്ടന് പേടിയാണ്, അവന് ഇവിടെ എങ്ങനെയെങ്കിലും നില്‍ക്കണം

ഭാഗ്യലക്ഷ്മിയുടെ വോയ്‌സ് എങ്ങനെ ചോര്‍ന്നു; തുറന്നടിച്ച് മജ്‌സിയ, ബിഗ്‌ബോസ് ഇപ്പോള്‍ പുറത്താണ്ഭാഗ്യലക്ഷ്മിയുടെ വോയ്‌സ് എങ്ങനെ ചോര്‍ന്നു; തുറന്നടിച്ച് മജ്‌സിയ, ബിഗ്‌ബോസ് ഇപ്പോള്‍ പുറത്താണ്

 മണിക്കുട്ടന് ഇഷ്ടമില്ലാഞ്ഞിട്ടും പിറകേ നടക്കുന്നതിൽ ദേഷ്യമുണ്ട്: തുറന്നുപറഞ്ഞ് സൂര്യയുടെ രക്ഷിതാക്കൾ മണിക്കുട്ടന് ഇഷ്ടമില്ലാഞ്ഞിട്ടും പിറകേ നടക്കുന്നതിൽ ദേഷ്യമുണ്ട്: തുറന്നുപറഞ്ഞ് സൂര്യയുടെ രക്ഷിതാക്കൾ

ഫിറോസും സജ്‌നയും ഞെട്ടിക്കുന്ന റീ എന്‍ട്രി നടത്തുമോ; രമ്യയെ പോലെ തിരിച്ചുവരുമോ; ആശങ്ക പങ്കുവച്ച് സൂര്യഫിറോസും സജ്‌നയും ഞെട്ടിക്കുന്ന റീ എന്‍ട്രി നടത്തുമോ; രമ്യയെ പോലെ തിരിച്ചുവരുമോ; ആശങ്ക പങ്കുവച്ച് സൂര്യ

ക്യൂട്ട് ലുക്കില്‍ തിളങ്ങി ഇഷ റെബ്ബയുടെ ഫോട്ടോ ഷൂട്ട്, സോഷ്യല്‍ മീഡിയയെ പിടിച്ചുകുലുക്കി ചിത്രങ്ങള്‍

പി ശ്രീരാമകൃഷ്ണൻ
Know all about
പി ശ്രീരാമകൃഷ്ണൻ

English summary
Bigg Boss Malayalam Season 3: Aswathy About Soorya Menon's storytelling, Review Goes Viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X