ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Ad lib
-
വിശേഷണം Adjective
- നിയന്ത്രണമില്ലാത്ത
- തയ്യാറെടുപ്പില്ലാത്ത (പ്രസംഗവും മറ്റും)
- അയത്‌നലളിതമായ
-
ക്രിയ Verb
- തയ്യാറെടുപ്പില്ലാതെ പറയുക
- മനോധര്‍മ്മം പ്രയോഗിക്കുക (സംഗീതത്തിലും മറ്റും)
-
-
Libellous
-
വിശേഷണം Adjective
- അപകീര്‍ത്തികരമായ
- അപവാദമുള്‍ക്കൊള്ളുന്ന
Libation
-
നാമം Noun
- മദ്യം
- മധുപാനനിവേദ്യം
- ഉദകദാനം
- തര്‍പ്പണജലം
- പോയനിഷേകം
- നിഷിക്തദ്രവ്യം
- ദൈവപ്രീതിക്കായി മറ്റു ദ്രാവകങ്ങളോ വീഞ്ഞോ അഭിഷേകം ചെയ്യല്‍
- മാധ്വിക തര്‍പ്പണം
Libel
-
നാമം Noun
- അപകീര്‍ത്തികരമായ ലേഖനം
- അപകീര്‍ത്തികരമായ പ്രസിദ്ധീകരണം
- അപകീര്‍ത്തികരമായ ദുരാരോപണം
- അപകീര്‍ത്തികരമായ പ്രക്ഷേപണം
- രേഖാമൂലമായ അപവാദം
- അപരാധാരോപണം
Libel list
-
നാമം Noun
- അപകീര്‍ത്തിപ്പെടുത്തുന്നവന്‍
Libelling
-
നാമം Noun
- അപകീര്‍ത്തിപ്പെടുത്തല്‍
Libel
-
ക്രിയ Verb
- അപവാദം
- രേഖാമൂലമായി അപകീര്‍ത്തിപ്പെടുത്തുക
- മാനനഷ്‌ടം വരുത്തുന്ന ലേഖനം എഴുതുക
- അപകീര്‍ത്തിക്കേസ് കൊടുക്കുക
- ലേഖനത്തിന്‍റെ പ്രസിദ്ധീകരണം
Libeller
-
ക്രിയ Verb
- അപകീര്‍ത്തനം ചെയ്യുക
-












Click it and Unblock the Notifications