വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Agony column ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Agony column നാമം Noun വായനക്കാരുടെ വ്യക്തിപരമായ ദു:ഖങ്ങള്‍ക്ക് ഉപദേശം നല്‍കാനായി പത്രങ്ങളില്‍ കാണാറുള്ള കോളം വായനക്കാരുടെ പ്രശ്നങ്ങളും പരിഹാരങ്ങളും അവതരിപ്പിക്കുന്ന പത്രപംക്തി Agony നാമം Noun യാതന മരണവേദന കഠിനമായ കായികപീഡ പ്രാണസങ്കടം ഭയങ്കര കഷ്ടപ്പാട് കഠിനദുഃഖം അതിവേദന മരണതുല്യമായ കഷ്ടപ്പാട് Agony aunt നാമം Noun വായനക്കാരുടെ പ്രശ്നങ്ങള്‍ക്ക് പത്രപംക്തിയിലൂടെ മറുപടി (ഉപദേശം) നല്കുന്നയാള് An agony uncle നാമം Noun മറ്റുള്ളവരുടെ ദുഃഖത്തിന് പരിഹാരം നിര്‍ദ്ദേശിക്കുന്ന ആള് Death agony നാമം Noun മരണയാതന Great agony നാമം Noun പ്രാണവേദന Mortal agony നാമം Noun മരണം Pile on the agony ക്രിയ Verb വേദനാജനകവര്ണ്ണനയ്ക്ക് ശക്തികൂടുക Articles related to "Agony column" ജോയ്സ് ജോര്‍ജ്ജ്, എന്തൊരശ്ലീലമാണ് താങ്കള്‍?- നിസാർ മുഹമ്മദ് എഴുതുന്നു വിശകലനമോ വിവേകബുദ്ധിയോ ഇല്ലാത്ത, രാഷ്ട്രീയ ബോധ്യങ്ങള്‍ തീരെയില്ലാത്ത സർവ്വേകൾ- ശ്രീജിത്ത് ദിവാകരൻ എഴുതുന്നു കോണ്‍ഗ്രസ്-ലീഗ്-ബിജെപി-മീഡിയ സഖ്യം; അന്നും ഇന്നും- ശ്രീജിത്ത് ദിവാകരൻ എഴുതുന്നു പടിക്കല്‍ കലമുടച്ച കോണ്‍ഗ്രസ് പതിയെ കരകയറുന്നു; സ്ഥാനാർത്ഥി പട്ടിക മുതൽ പ്രകടന പത്രിക വരെ ഇനിയാര് ഭരിക്കും കേരളം...? തുടര്‍ഭരണം ? അട്ടിമറി ജയം ? ശക്തിപ്രകടനം ? - നിസാർ മുഹമ്മദ് എഴുതുന്നു ബിജെപിയുടെ സ്വപ്നങ്ങളും കോണ്‍ഗ്രസിന്റെ തിരിച്ചറിവുകളും- ശ്രീജിത്ത് ദിവാകരൻ എഴുതുന്നു ആഴക്കടലിലെ വിവാദത്തിരയിളക്കം; ഇത് അപ്രതീക്ഷിത ആയുധം- നിസാർ മുഹമ്മദ് എഴുതുന്നു പോണ്ടിച്ചേരിയും കേരളവും അരാഷ്ട്രീയ ബിംബങ്ങളുടെ രാഷ്ട്രീയ ദൗത്യങ്ങളും- ശ്രീജിത്ത് ദിവാകരൻ എഴുതുന്നു