Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Be ones own master

    • നാമം Noun

      • പൂര്‍ണ്ണ സ്വതന്ത്രന്‍
    • ക്രിയ Verb

      • പൂര്‍ണ്ണ സ്വതന്ത്രനായിരിക്കുക
  2. Dance master

    • നാമം Noun

      • നൃത്തം പഠിപ്പിക്കുന്നയാള്‍
      • സിനിമയിലും മറ്റും നൃത്തചുവടുകള്‍ കാണിച്ചുകൊടുക്കുന്നയാള്‍

    Fencing master

    • നാമം Noun

      • കളരിഗുരുക്കള്‍

    Fire master

    • നാമം Noun

      • തീ കെടുത്തുന്നവന്‍

    Harbour master

    • നാമം Noun

      • തുറമുഖാധികാരി
      • ബന്തറാധികാരി

    Be master of

    • ക്രിയ Verb

      • നിയന്ത്രിക്കാനറിയുക
      • കൈവശമുണ്ടായിരിക്കുക

    Be past master

    • ക്രിയ Verb

      • കഴിവുള്ളയാളാകുക

    Make oneself master of

    • ക്രിയ Verb

      • പൂര്‍ണ്ണ പരിജ്ഞാനം നേടുക