Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Beach ball

    • നാമം Noun

      • സമുദ്രതീരത്ത്‌ കളിക്കുന്ന പന്തുകളി
      • കടല്‍ത്തീരത്ത്‌ കളിക്കാന്‍ ഉപയോഗിക്കുന്ന ഇളം നിറമുള്ള വലിയ പന്ത്‌
  2. Beach

      • കടല്‍ത്തീരം

    Beach

    • നാമം Noun

      • കടല്‍ക്കര
      • സമുദ്രതീരം
      • കടല്‍പ്പുറം

    Beach buggy

    • നാമം Noun

      • കടല്‍ത്തീരത്തിലൂടെ ഓടിക്കാനുള്ള ചെറിയവാഹനം

    Beach comber

    • നാമം Noun

      • തെറുത്തുരുണ്ടുവരുന്ന തിരമാല
      • കടലോരത്തു കാണുന്ന വസ്‌തുക്കള്‍ പെറുക്കിയെടുത്ത്‌ ഉപജീവനം നടത്തുന്ന ആള്‍

    Pebble on the beach

    • നാമം Noun

      • ധാരാളം പ്രതിയോഗികളുള്ളയാള്‍

    Beach

    • ക്രിയ Verb

      • കരയ്‌ക്കു കയറ്റുക
      • കടല്‍ക്കരയില്‍ കയറ്റുക

Articles related to "Beach ball"