Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Beam and column joint

    • നാമം Noun

      • വീട് പണിയുമ്പോൾ ഉത്തരം കൂട്ടാൻവേണ്ടി മരംകൊണ്ടു നിർമിക്കുന്ന ഒരു ബന്ധന ഉപകരണം
  2. Beam

      • തടി
      • ദണ്‌ഡ്‌
      • കപ്പലിന്റെ തുലാത്തണ്ട്‌
      • രശ്‌മി
      • രശ്മി

    Beam scale

      • ത്രാസ്‌
      • തുലാസ്‌

    Beam

    • നാമം Noun

      • തുലാം
      • ഒറ്റത്തടി
      • ഉത്തരം
      • കിരണം
      • പ്രകാശകിരണം
      • തടിമരം
      • സൂര്യകിരണം
      • പ്രസന്നമായ പ്രകൃതം
      • വണ്ടിത്തണ്ട്‌

    Collar beam

    • നാമം Noun

      • കഴുക്കോല്‍ ബന്ധം

    Cross beam

    • നാമം Noun

      • ഉത്തരം
      • കഴുക്കോല്‍
      • വിട്ടം

    Moon beam

    • നാമം Noun

      • ചന്ദ്രരശ്‌മി
      • ചന്ദ്രകിരണം

    Beam

    • ക്രിയ Verb

      • തിളങ്ങുക
      • പ്രകാശിക്കുക
      • പുഞ്ചിരിതൂകുക
      • പുഞ്ചിരിക്കുക
      • പ്രകാശം പരത്തുക
      • മന്ദഹസിക്കുക
      • ടെലിവിഷന്‍ പരിപാടി സംപ്രഷണം ചെയ്യുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Beam and column joint"