ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Beau
-
- കാമുകന്‍
-
നാമം Noun
- അഴകിയരാവണന്‍
- സ്‌ത്രീപ്രിയന്‍
- പച്ചക്കാമദേവന്‍
- ആണ്‍ സുഹൃത്ത്
- കമിതാവ്
-
-
Beaune
-
- കിഴക്കന്‍ ഫ്രാന്‍സിലെ ഒരു പട്ടണവും, അവിടെ നിര്‍മിക്കുന്ന വീഞ്ഞും.
Beauteous
-
വിശേഷണം Adjective
- കമനീയമായ
- സൗന്ദര്യമുള്ള
Beau ideal
-
നാമം Noun
- മനോരമ്യരൂപം
- പരിപൂര്‍ണ്ണലാവണ്യബോധം
- സൗന്ദര്യത്തിന്റെ പരമമാതൃക
Beaumonde
-
നാമം Noun
- പുതുമോടികളില്‍ വാസനയുള്ളവര്‍
Beautician
-
നാമം Noun
- സൗന്ദര്യവർദ്ധക വസ്തുക്കളുപയോഗിച്ചു ആളുകളെ ഒരുക്കുന്നയാൾ
Beauties
-
നാമം Noun
- സുന്ദരിമാര്‍
Beautification
-
നാമം Noun
- അലങ്കാരം
-












Click it and Unblock the Notifications