ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Beyond measure
-
- നിര്‍ണ്ണയാതീതം
-
വിശേഷണം Adjective
- സീമാതീതമായി
- അളക്കാനാവാത്ത
- ഭീമമായ
-
ക്രിയാവിശേഷണംAdverb
- വളരെയധികം
-
-
A measure of
-
- ഒരു തോതില്‍
- ഒട്ടൊക്കെ
In a measure
-
വിശേഷണം Adjective
- ഭാഗികമായി
Cubic measure
-
നാമം Noun
- ഘനമാനം
- ഘനയളവ്
Dry measure
-
നാമം Noun
- ധാന്യo, പച്ചക്കറി മുതലായവ അളക്കുന്ന ക്രമം
False measure
-
നാമം Noun
- കള്ളത്തൂക്കം
Greatest common measure
-
നാമം Noun
- ഉത്തമസാധാരണയളവ്
- ഉത്തമഭാജകം
Foot measure of ones shadow
-
ക്രിയ Verb
- സ്വന്തം നിഴല്‍ അളന്ന്‌തിട്ടപ്പെടുത്തുക
-












Click it and Unblock the Notifications