ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Bill
-
- ബില്‍
- പരസ്യപത്രം
-
നാമം Noun
- വെട്ടുകത്തി
- വിക്രയപത്രം
- കണക്ക്
- പക്ഷിയുടെ കൊക്ക്
- ചഞ്ചു
- കണക്കുവിവരച്ചീട്ട്
- അരിവാള്‍പോലുള്ള ഒരായുധം
- വില്‍പനച്ചീട്ട്
- സേവനപ്രതിഫല ച്ചീട്ട്
- വ്യയപത്രം
- കരടുനിയമം
- അരിവാള്‍
- വില്‌പനച്ചീട്ട്
- നിയമപത്രിക
- കണക്കുവിവരപ്പട്ടിക
- ബാങ്ക് നോട്ട്
-
ക്രിയ Verb
- കൊക്കുരുമ്മുക
-
-
Horn bill
-
- കകുഞ്‌ജ്വം
Bill fish
-
നാമം Noun
- പൂഴാന്‍
Double bill
-
നാമം Noun
- ഒരേ പരിപാടിയില്‍ ഒന്നിനു പുറകെ മറ്റൊന്നായി കാണികള്‍ക്കു പ്രദര്‍ശിപ്പിക്കുന്ന രണ്ടു സിനിമകളോ, നാടകങ്ങളോ
Hand bill
-
നാമം Noun
- ലഘുരേഖ
- വിളംബരപാത്രം
Public act or bill
-
നാമം Noun
- ബഹുജനത്തെ ബാധിക്കുന്ന നിയമനിര്‍മ്മാണം
Fill the bill
-
ക്രിയ Verb
- മതിയായിരിക്കുക
- ആവശ്യമുള്ളതെല്ലാം ചെയ്യുക
Fit the bill
-
ക്രിയ Verb
- യോഗ്യനായിരിക്കുക
-












Click it and Unblock the Notifications