ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Break point
-
നാമം Noun
- നമുക്ക് ആവശ്യമുള്ളപ്പോള്‍ പ്രോഗ്രാം ഇടക്ക് വെച്ച് നിര്‍ത്തുന്നതിനെ സൂചിപ്പിക്കുന്ന സ്ഥാനം
-
-
Break
-
വിശേഷണം Adjective
- തടസ്സപ്പെടുത്തുക
- പാപ്പരായ
- പൊട്ടിക്കുക
- ഒടിക്കുക
Break
-
നാമം Noun
- വ്യത്യാസം
- പിളര്‍പ്പ്
- വിടവ്
- വിള്ളല്‍
- തുടക്കം
- ഭംഗം
- അകല്‍ച്ച
- അവധി
- ഒടിവ്
Break a promise
-
നാമം Noun
- വാഗ്‌ദാനലംഘനം
- വാക്കു തെറ്റിക്കല്‍
Break
-
ക്രിയ Verb
- പിളര്‍ക്കുക
- കുറയ്‌ക്കുക
- ശക്തി കുറയ്‌ക്കുക
- നശിപ്പിക്കുക
- പൊട്ടിക്കുക
- തകര്‍ക്കുക
- ക്ഷീണിപ്പിക്കുക
- വേര്‍പെടുത്തുക
- ഭഞ്‌ജിക്കുക
- മുടക്കുക
- മാറുക
- നടക്കുക
- ഉടച്ചുകളയുക
- പൊളിക്കുക
- പൊട്ടുക
- അടരുക
- തകരുക
- ലംഘിക്കുക
- പാപ്പരാവുക
Break a jest
-
ക്രിയ Verb
- തമാശപറയുക
Break a promise
-
ക്രിയ Verb
- വാഗ്‌ദാനലംഘനം നടത്തുക
Break down
-
ക്രിയ Verb
- തകര്‍ക്കുക
- വിശ്ലേഷിക്കുക
-












Click it and Unblock the Notifications