Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Bull headed

    • വിശേഷണം Adjective

      • സാഹസിയും മര്‍ക്കടമുഷ്‌ടിയുമായ
      • മൂഢനായ
  2. Bull

    • വിശേഷണം Adjective

      • കാളയുടേതുപോലുള്ള
      • കാളയെപ്പോലെയുള്ള

    A bull in a china shop

    • നാമം Noun

      • വരുംവരായ്‌കകളെപ്പറ്റി ചിന്തിക്കാത്തവന്‍

    Aged bull

    • നാമം Noun

      • വയസ്സന്‍മൂരി

    Bull

    • നാമം Noun

      • കാള
      • മൂരി
      • കൊമ്പനാന
      • ഋഷഭം
      • ആണ്‍തിമിംഗലം
      • ഓഹരിക്കു വില കൂട്ടുന്നവന്‍
      • മാര്‍പാപ്പയുടെ ഉത്തരവ്‌

    Bull calf

    • നാമം Noun

      • കാളക്കിടാവ്‌

    Bull fight

    • നാമം Noun

      • കാളപ്പോര്

    Bull doze

    • ക്രിയ Verb

      • ഭയപ്പെടുത്തുക
      • ഭയപ്പെടുത്തി ഉപദ്രവിക്കുക
      • ബുള്‍ഡോസര്‍കൊണ്ട്‌ നിരപ്പാക്കുക

Articles related to "Bull headed"