Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Cable

    • നാമം Noun

      • ചങ്ങല
      • നങ്കൂരച്ചങ്ങല
      • സമുദ്രാന്തര വാര്‍ത്താവിനിമയം
      • കടല്‍ക്കമ്പി
      • കടല്‍ക്കമ്പിസന്ദേശം
      • വടം
      • കേബിള്‍
    • ക്രിയ Verb

      • കമ്പി സന്ദേശം അയയ്‌ക്കുക
      • സന്ദേശങ്ങള്‍ വഹിക്കുന്ന കടല്‍ക്കന്പി
      • കപ്പല്‍നങ്കൂരത്തിനുള്ള വടമോ ചങ്ങലയോ
      • കവചിതകന്പി
  2. Cablegram

      • കേബിള്‍ വഴി അയയ്ക്കുന്ന കന്പിസന്ദേശം

    Fiber optics cable

    • നാമം Noun

      • ശുദ്ധമായ സ്‌ഫടികം കൊണ്ടു നിര്‍മിച്ച വാര്‍ത്താവിനിമയത്തിനായി ഉപയോഗിക്കുന്ന കേബിളുകള്‍

Articles related to "Cable"