ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Cash
-
- കാഷ്
- രൊക്കം പണം
-
നാമം Noun
- നാണയം
- പണം
- ധനം
- ദ്രവ്യം
- രൊക്കം പണം
- രൊക്കപ്പണം
- കാശ്
-
ക്രിയ Verb
- രൊക്കം പണമായി കൊടുക്കുക
- പണമാക്കി മാറ്റുക
- പണം വാങ്ങുക
- പണമാക്കുക
- രൊക്കപ്പണം കൊടുക്കുക
-
-
Cash reserve ratio
-
- കരുതല്‍ ധനാനുപാതം
Cash book
-
നാമം Noun
- കൊടുക്കല്‍ വാങ്ങല്‍ കണക്കുപുസ്‌തകം
Cash crop
-
നാമം Noun
- നാണ്യവിള
Cash payment
-
നാമം Noun
- പണം രൊക്കമായി കൊടുക്കല്‍
Hard cash
-
നാമം Noun
- രൊക്കം പണം
- നാണയങ്ങളും ബാങ്കുനോട്ടുകളും ചേര്‍ന്ന രൊക്കം പണം
Petty cash
-
നാമം Noun
- ചില്ലറ ചെലവുകള്‍ക്കുള്ള പണം
Cash in
-
ക്രിയ Verb
- പണമായി മാറ്റുക
-












Click it and Unblock the Notifications