Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Cattle breeding

    • നാമം Noun

      • കന്നുകാലി വളര്‍ത്തല്‍
  2. Cattle shed

      • കാലിത്തൊഴുത്ത്‌

    Cattle

    • നാമം Noun

      • കന്നുകാലികള്‍
      • ആടുമാട്‌ മുതലായ നാലക്കാലിമൃഗങ്ങള്‍
      • ആടുമാട്‌ മുതലായ നാല്‌ക്കാലി മൃഗങ്ങള്‍
      • ആടുമാടുകള്‍
      • കന്നുകാലികള്‍ തുടങ്ങിയ മൃഗങ്ങള്‍
      • കന്നുകാലി പ്രജനനം

    Cattle lifting

    • നാമം Noun

      • പശുമോഷണം

    Cattle plague

    • നാമം Noun

      • കന്നുകാലികളെ ബാധിക്കുന്ന പകര്‍ച്ചവ്യാധി

    Cattle rearing

    • നാമം Noun

      • കന്നുകാലി വളർത്തൽ

    Cattle show

    • നാമം Noun

      • കന്നുകാലി പ്രദര്‍ശനം

    Driving cattle

    • ക്രിയ Verb

      • തെളിക്കല്‍
      • കാലികളേയും മറ്റും നടത്തുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Cattle breeding"