Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Cave painting

    • നാമം Noun

      • ചരിത്രാതീതമനുഷ്യര്‍ ഗുഹാഭിത്തികളില്‍ വരച്ച മൃഗചിത്രങ്ങളും മറ്റും
  2. Cave

      • മട

    Cave

    • നാമം Noun

      • ഗുഹ
      • ഗഹ്വരം
      • വിമതവിഭാഗം
      • ഗിരിഗന്ദരം

    Cave dweller

    • നാമം Noun

      • ഗുഹാമനുഷ്യന്‍

    Cave temple

    • നാമം Noun

      • ഗുഹാക്ഷേത്രം

    Cave in

    • ഉപവാക്യ ക്രിയPhrasal verb

      • അകത്തേക്ക്‌ വീഴുക
      • പ്രരണയ്‌ക്കു വഴങ്ങുക
      • എതിര്‍ക്കുന്നത്‌ മതിയാക്കുക

    Cave

    • ക്രിയ Verb

      • താണുപോകുക
      • ഗുഹയാക്കുക
      • കുഴി കുഴിക്കുക
      • ഗുഹയില്‍ വസിക്കുക
      • ഗുഹ കുഴിക്കുക

    Cave in

    • ക്രിയ Verb

      • തകര്‍ന്നു വീഴുക

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Cave painting"