Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Celluloid

      • ഫിലിം
      • ചലച്ചിത്രം
      • ഒരു പ്ലാസ്റ്റിക് വസ്തു
    • നാമം Noun

      • ഫിലിമും മറ്റും നിര്‍മ്മിക്കുന്നതിരുനുപയോഗിക്കുന്ന മുഖ്യഘടകവസ്‌തു
      • ചലചിത്രം
  2. Cellulose

      • റെയോണ്‍പ്ലാസ്റ്റിക്‌തിളങ്ങുന്നചായങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിന്‌ ഉപയോഗിക്കുന്നു
      • കടലാസ്
      • തുണിത്തരങ്ങള്‍ എന്നിവ ഉണ്ടാക്കാനുപയോഗിക്കുന്ന വസ്തു

    Cellular

    • വിശേഷണം Adjective

      • അറകളുള്ള
      • കോശനിര്‍മ്മിതം
      • സൂക്ഷ്മകോശങ്ങളുള്ള

    Cellulite

    • നാമം Noun

      • തടി കൂടിയത് കാരണം ഉണ്ടാകുന്ന; പ്രത്യേകിച്ച് സ്ത്രീകളിൽ കണ്ടുവരുന്ന നീര്‍ച്ചുഴി

    Cellulose

    • നാമം Noun

      • സസ്യങ്ങളുടെ കോശഭിത്തികളുടെ പ്രധാനഘടകം
      • കയറ്