Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Certificate

    • നാമം Noun

      • സാക്ഷ്യപത്രം
      • പ്രമാണപത്രം
      • യോഗ്യതാപത്രം
      • പ്രശംസാപത്രം
      • യോഗ്യതാപത്രം
  2. Death certificate

    • നാമം Noun

      • ഔദ്യോഗിക മരണ സര്‍ട്ടിഫിക്കേറ്റ്‌

    Encumbrance certificate

    • നാമം Noun

      • ബാധ്യതാ സർട്ടിഫിക്കറ്റ്

    Marriage certificate

    • നാമം Noun

      • വിവാഹസാക്ഷ്യപത്രം

    No objection certificate

    • നാമം Noun

      • നിരാക്ഷേപസാക്ഷ്യപത്രം

    Possession certificate

    • നാമം Noun

      • കൈവശാവകാശ പത്രം

    Salary certificate

    • നാമം Noun

      • ശമ്പളപത്രം

    Domicile certificate

    • സംജ്ഞാനാമം Proper noun

      • സ്ഥിര താമസക്കാരനാണെന്നുള്ള രേഖ

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Certificate"