Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. China

      • ചീനയുടെ
      • ചൈനയുടെ
      • പാത്രങ്ങള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന വിശേഷതരം കളിമണ്ണ്
      • ഇതുകൊണ്ടു നിര്‍മ്മിച്ച പിഞ്ഞാണം
    • നാമം Noun

      • ചീനക്കളിമണ്ണ്‌
      • ഇതുകൊണ്ട്‌ നിര്‍മ്മിച്ച പിഞ്ഞാണപ്പാത്രങ്ങള്‍
      • പാത്രങ്ങള്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന വിശേഷതരം കളിമണ്ണ്‌
      • കളിമണ്ണ്
  2. China silk

      • ചൈനപ്പട്ട

    Not for all the tea in china

      • എത്രവലിയ വിലതന്നാലും ഇല്ല

    A bull in a china shop

    • നാമം Noun

      • വരുംവരായ്‌കകളെപ്പറ്റി ചിന്തിക്കാത്തവന്‍

    Bull in a china shop

    • നാമം Noun

      • അന്തമില്ലാത്തവനോ വിലക്ഷണനോ ആയ വലിഞ്ഞു കയറ്റക്കാരന്‍

    China clay

    • നാമം Noun

      • ചീനക്കളിമണ്ണ്‌

    China set

    • നാമം Noun

      • ഒരു കൂട്ടം ചീന പാത്രങ്ങള്‍

    China ware

    • നാമം Noun

      • ചീനപ്പാത്രം
      • മണ്‍ഭരണി
      • പിഞ്ഞാണം

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "China"