വണ്‍ഇന്ത്യ » മലയാളം » ഇംഗ്ലീഷ് മലയാളം നിഘണ്ടു » Christmas eve ഇംഗ്ലീഷ് മലയാളം നിഘണ്ടു ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ Christmas eve നാമം Noun ക്രിസ്തുമസിന് തലേദിവസത്തെ സായാഹ്നം ക്രിസ്മസ്സിനു തലേദിവസം ഡിസംബര്‍ 24-ലെ സായാഹ്നം Christmas നാമം Noun ക്രിസ്തുമസ് ക്രിസ്തുവിന്റെ ജന്മദിനാഘോഷം ക്രിസ്തുജനനോത്സവം ഡിസംബര്‍ 25-ാം തീയതി കൊണ്ടാടുന്ന ക്രിസ്തുജനനത്തിരുനാള് ക്രിസ്തുവിന്റെ പിറന്നാള്‍ ക്രിസ്തുജനനാഘോഷം ക്രിസ്തുവിന്റെ പിറന്നാളാഘോഷം ക്രിസ്മസ്കാലം ക്രിസ്തുമസ്സ് Christmas card നാമം Noun ക്രിസ്തുമസ്സിന് സ്നേഹിതന് മാര്‍ അന്യോനം അയക്കാറുള്ള കാര്‍ഡ് ക്രിസ്മസ്സിന് അയയ്ക്കാറുള്ള അലംകൃതച്ചീട്ട് Christmas rose നാമം Noun ശിശിരകാലത്ത് പൂക്കുന്ന ഒരു ചെടി Christmas tree നാമം Noun ക്രിസ്തുമസ് വൃക്ഷം ക്രിസ്മസ് പ്രമാണിച്ചുള്ള സമ്മാനങ്ങള്‍ കെട്ടിത്തൂക്കി വര്‍ണ്ണബള്‍ബുകളും മറ്റും കൊണ്ടലങ്കരിച്ച് പുരമുറിയില്‍ നിറുത്തുന്ന ചെറുമരം White christmas നാമം Noun ധാരാളം മഞ്ഞുള്ള ക്രിസ്തുമസ് Articles related to "Christmas eve" പെരുന്നാൾ അവധി; പ്രവാസികൾക്ക് 9 ദിവസം വരെ വീട്ടിലിരിക്കാം, ഇങ്ങനെ പ്ലാൻ ചെയ്യൂ! സുരേഷ് ഗോപി വേദിയില്‍ ഇരിക്കെ ഉത്തരേന്ത്യ പറഞ്ഞ് കോണ്‍ഗ്രസ് കൗണ്‍സിലര്‍; കേന്ദ്ര മന്ത്രിയുടെ മറുപടി Christmas Malayalam Wishes: ഈ ക്രിസ്തുമസിന് പ്രീയപ്പെട്ടവർക്ക് ആശംസകൾ നേരാം ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്ക്; കര്‍ശന നടപടി എന്ന് മന്ത്രി, അടിയന്തരമായി റിപ്പോര്‍ട്ട് തേടി ക്രിസ്മസ് അടിച്ച് പൊളിച്ച് ആഘോഷിക്കാം, ഈ ദക്ഷിണേന്ത്യൻ നാടുകൾ നിങ്ങളെ അമ്പരപ്പിക്കും കൊച്ചി മുതല്‍ ബെംഗളൂരു വരെ; ഈ വര്‍ഷം സന്ദര്‍ശിക്കാന്‍ ദക്ഷിണേന്ത്യയിലെ മികച്ച ക്രിസ്മസ് മാര്‍ക്കറ്റുകള്‍ കുറഞ്ഞ ബജറ്റില്‍ മഞ്ഞുവീഴ്ച്ച കാണണോ? ഇന്ത്യയിലെ മികച്ച ബജറ്റ് സ്നോ ഡെസ്റ്റിനേഷനുകള്‍ ക്രിസ്തുമസ് അവധി ദിവസം കൂട്ടി, പത്ത് ദിവസം മാത്രമല്ല ഇക്കുറി അവധി, സർക്കാർ ഉത്തരവിറക്കി