Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Christmas tree

    • നാമം Noun

      • ക്രിസ്‌തുമസ്‌ വൃക്ഷം
      • ക്രിസ്‌മസ്‌ പ്രമാണിച്ചുള്ള സമ്മാനങ്ങള്‍ കെട്ടിത്തൂക്കി വര്‍ണ്ണബള്‍ബുകളും മറ്റും കൊണ്ടലങ്കരിച്ച്‌ പുരമുറിയില്‍ നിറുത്തുന്ന ചെറുമരം
  2. Christmas

    • നാമം Noun

      • ക്രിസ്‌തുമസ്‌
      • ക്രിസ്‌തുവിന്റെ ജന്‍മദിനാഘോഷം
      • ക്രിസ്‌തുജനനോത്സവം
      • ഡിസംബര്‍ 25-ാം തീയതി കൊണ്ടാടുന്ന ക്രിസ്‌തുജനനത്തിരുനാള്‍
      • ക്രിസ്‌തുവിന്റെ പിറന്നാള്‍
      • ക്രിസ്തുജനനാഘോഷം
      • ക്രിസ്തുവിന്‍റെ പിറന്നാളാഘോഷം
      • ക്രിസ്മസ്കാലം
      • ക്രിസ്തുമസ്സ്

    Christmas card

    • നാമം Noun

      • ക്രിസ്‌തുമസ്സിന്‍ സ്‌നേഹിതന്‍ മാര്‍ അന്യോനം അയക്കാറുള്ള കാര്‍ഡ്‌
      • ക്രിസ്‌മസ്സിന്‌ അയയ്‌ക്കാറുള്ള അലംകൃതച്ചീട്ട്‌

    Christmas eve

    • നാമം Noun

      • ക്രിസ്‌തുമസിന്‍ തലേദിവസത്തെ സായാഹ്നം
      • ക്രിസ്‌മസ്സിനു തലേദിവസം
      • ഡിസംബര്‍ 24-ലെ സായാഹ്നം

    Christmas rose

    • നാമം Noun

      • ശിശിരകാലത്ത്‌ പൂക്കുന്ന ഒരു ചെടി

    White christmas

    • നാമം Noun

      • ധാരാളം മഞ്ഞുള്ള ക്രിസ്‌തുമസ്‌

Articles related to "Christmas tree"