ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Crop
-
- കൊയ്‌തെടുത്തത്
- ഊറക്കിട്ടതോല്‍
- മുടി വെട്ട്
- കൃഷി ഉല്‍പന്നം
- പറ്റെ വെട്ടിയ മുടി
-
നാമം Noun
- ധാന്യം
- ധാന്യവിള
- വിളവ്
- കൃഷിച്ചെയ്യുന്ന ധാന്യങ്ങള്‍
- പക്ഷിയുടെ കണ്‌ഠസഞ്ചി
- ധാന്യദ്രവ്യം
-
ക്രിയ Verb
- വെട്ടുക
- മുടിവെട്ടുക
- കൊയ്യുക
- പറിച്ചെടുക്കുക
- വിളവെടുക്കുക
- ഉത്‌പാദിപ്പിക്കുക
- പൊട്ടിച്ചെടുക്കുക
-
-
To crop someone's feathers
-
ഭാഷാശൈലി Idiom
- ഒരാളെ വിനീതനാക്കുക
Cash crop
-
നാമം Noun
- നാണ്യവിള
Crop circle
-
നാമം Noun
- പരന്ന ആകൃതിയില്‍ ഒരു വൃത്തമായിത്തീര്‍ന്ന കൃഷിഭൂമി
Root crop
-
നാമം Noun
- കിഴങ്ങുവര്‍ഗ്ഗം
Single crop
-
നാമം Noun
- ഒരുപ്പൂ കൃഷി
Stone crop
-
നാമം Noun
- പാറകളില്‍ വളരുന്ന ഒരിനം ചെടി
Crop up
-
ക്രിയ Verb
- പെട്ടെന്നു പ്രത്യക്ഷപ്പെടുക
-












Click it and Unblock the Notifications