Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Current account

    • നാമം Noun

      • അപ്പപ്പോഴത്തെ ചിലവുകള്‍ക്കായുള്ള ബാങ്ക്‌ അക്കൗണ്ട്‌
  2. Alternating current

      • ഇടവിട്ട്‌

    Current

    • വിശേഷണം Adjective

      • പ്രചാരത്തിലിരിക്കുന്ന
      • നിലവിലുള്ള
      • സര്‍വസാധാരണമായ
      • നിലവിലിരിക്കുന്ന
      • ഇപ്പോഴുള്ള
      • ഇക്കാലത്തുള്ള
      • പ്രചാരത്തിലുള്ള
      • ഒഴുകുന്ന
      • ഇക്കാലത്തുളള

    Alternating current

    • നാമം Noun

      • പ്രത്യനുധാര
      • പ്രവാഹ ദിശ മാറുന്ന വൈദ്യുതി

    Cross current

    • നാമം Noun

      • പുഴയിലും കടലിലും പരസ്‌പരം കടന്നു പോകുന്ന നീര്‍ച്ചുഴികള്‍

    Current

    • നാമം Noun

      • ഒഴുക്ക്‌
      • കറന്റ്‌
      • വൈദ്യുതി പ്രവാഹം
      • ജലപ്രവാഹം
      • വായുവേഗം
      • നീരോട്ടം
      • പാഞ്ഞൊഴുക്ക്‌
      • ഇന്ന് നിലനില്‍ക്കുന്നവൈദ്യുതീ പ്രവാഹം

    Current affairs

    • നാമം Noun

      • വര്‍ത്തമാനകാല സാമൂഹ്യ രാഷ്‌ട്രീയ സംഭവങ്ങള്‍

    Current events

    • നാമം Noun

      • വര്‍ത്തമാനകാല സംഭവങ്ങള്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Current account"