Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Data processing

    • നാമം Noun

      • കമ്പ്യൂട്ടറിന്‍ ലഭിച്ച വസ്‌തുക്കളിന്‍മേലുള്ള സ്വയം പ്രവര്‍ത്തിത ക്രമീകരണം
  2. Clear data

      • വായിച്ചു മനസ്സിലാക്കാവുന്ന തരത്തിലുള്ള കോഡ്‌ ചെയ്യപ്പെടാത്ത ഡാറ്റ

    Data

      • വിശകലനത്തിനുപയോഗിക്കുന്ന അക്ഷരമോ വാചകമോ
      • ദത്തമായ വിവരങ്ങള്‍
      • അടിസ്ഥാന വിവരങ്ങള്‍
      • വസ്തുതകള്‍

    Data aggregate

      • ഏതെങ്കിലും പ്രത്യേക ഉപയോഗത്തിനുവേണ്ടി വേര്‍തിരിച്ചിട്ടുള്ള ഡാറ്റ

    Data

    • നാമം Noun

      • വസ്‌തുതകള്‍
      • വിവരങ്ങള്‍
      • ഒന്നോ അതിലധികമൊ അക്ഷരങ്ങളൊ സംഖ്യകളൊ ചേര്‍ന്ന പദം
      • പദസമുച്ഛയം
      • വിവരങ്ങള്‍ക്കും സ്ഥിതിവിവര കണക്കുകള്‍ക്കും പൊതുവില്‍ കൊടുത്തിരിക്കുന്ന പേര്‌

    Data area

    • നാമം Noun

      • കമ്പ്യൂട്ടറിലുള്ള ഏതെങ്കിലും ഒരു പ്രോഗ്രാമിന്റെ പ്രവര്‍ത്തനത്തിന്‌ ആവശ്യമായ ഡാറ്റ മെമ്മറിയില്‍ സൂക്ഷിക്കുന്നതിനു വേര്‍തിരിച്ചിട്ടുള്ള ഭാഗം

    Data bank

    • നാമം Noun

      • വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ള സ്ഥലം
      • വിവിധ രൂപത്തിലുള്ള വിവരങ്ങളുടെ സമാഹാരം

    Data acquisition

    • ക്രിയ Verb

      • പ്രോസസ് ചെയ്യാന്‍വേണ്ടി ആവശ്യമായ ഡാറ്റ സൗകര്യപ്രദമായ മാധ്യമത്തില്‍ വേണ്ടരീതിയില്‍ രേഖപ്പെടുത്തുക

Articles related to "Data processing"