ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Data set
-
നാമം Noun
- വിവര ശേഖരം
- വിവര സമുച്ഛയം
-
-
Clear data
-
- വായിച്ചു മനസ്സിലാക്കാവുന്ന തരത്തിലുള്ള കോഡ് ചെയ്യപ്പെടാത്ത ഡാറ്റ
Data
-
- വിശകലനത്തിനുപയോഗിക്കുന്ന അക്ഷരമോ വാചകമോ
- ദത്തമായ വിവരങ്ങള്‍
- അടിസ്ഥാന വിവരങ്ങള്‍
- വസ്തുതകള്‍
Data aggregate
-
- ഏതെങ്കിലും പ്രത്യേക ഉപയോഗത്തിനുവേണ്ടി വേര്‍തിരിച്ചിട്ടുള്ള ഡാറ്റ
Data
-
നാമം Noun
- വസ്‌തുതകള്‍
- വിവരങ്ങള്‍
- ഒന്നോ അതിലധികമൊ അക്ഷരങ്ങളൊ സംഖ്യകളൊ ചേര്‍ന്ന പദം
- പദസമുച്ഛയം
- വിവരങ്ങള്‍ക്കും സ്ഥിതിവിവര കണക്കുകള്‍ക്കും പൊതുവില്‍ കൊടുത്തിരിക്കുന്ന പേര്
Data area
-
നാമം Noun
- കമ്പ്യൂട്ടറിലുള്ള ഏതെങ്കിലും ഒരു പ്രോഗ്രാമിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഡാറ്റ മെമ്മറിയില്‍ സൂക്ഷിക്കുന്നതിനു വേര്‍തിരിച്ചിട്ടുള്ള ഭാഗം
Data bank
-
നാമം Noun
- വിവരങ്ങള്‍ ശേഖരിച്ചിട്ടുള്ള സ്ഥലം
- വിവിധ രൂപത്തിലുള്ള വിവരങ്ങളുടെ സമാഹാരം
Data acquisition
-
ക്രിയ Verb
- പ്രോസസ് ചെയ്യാന്‍വേണ്ടി ആവശ്യമായ ഡാറ്റ സൗകര്യപ്രദമായ മാധ്യമത്തില്‍ വേണ്ടരീതിയില്‍ രേഖപ്പെടുത്തുക
-












Click it and Unblock the Notifications