Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Defence

      • ന്യായീകരണം
      • രാജ്യരക്ഷ
      • പ്രതിരോധം
    • നാമം Noun

      • കാവല്‍
      • പ്രതിരോധം
      • എതിര്‍വാദം
      • രക്ഷണം
      • പ്രത്യുത്തരം
      • സുരക്ഷ
      • പ്രതിരോധസ്ഥാനം
      • പരിരക്ഷണം
      • പ്രതിയുടെ സമാധാനം
  2. Defenceless

      • ആശ്രയമില്ലാത്ത
      • തുണയറ്റ
      • പ്രതിവാദമില്ലാത്ത
      • പ്രതിരോധശക്തിയില്ലാത്ത

    Defenceless

    • വിശേഷണം Adjective

      • പ്രതിരോധശക്തിയില്ലാത്ത
      • അശരണമായ
      • എതിര്‍ക്കാന്‍ കഴിയാത്ത

    Defencelessly

    • ക്രിയാവിശേഷണംAdverb

      • നിരാശ്രയനായി

    Civil defence

    • നാമം Noun

      • പൗരന്‍മാരുടെ യുദ്ധകാല സംഘടന

    Line of defence

    • നാമം Noun

      • പ്രതിരോധനിര ആക്രമണത്തെ നേരിടാനുള്ള സജ്ജീകരണങ്ങള്‍

    Self defence

    • നാമം Noun

      • ആത്മരക്ഷ
      • സ്വയം പ്രതിരോധം
      • ആത്മ സംരക്ഷണം

    Temporary expediency for defence

    • നാമം Noun

      • താത്‌ക്കാലിക പ്രതിരോധ നടപടി

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Defence"