Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Disease

    • നാമം Noun

      • രോഗം
      • സുഖക്കേട്‌
      • അസുഖം
      • വിനാശകരമോ വിലക്ഷണമോ ആയ സ്ഥിതിവിശേഷം
      • തകിടം മറിഞ്ഞ അവസ്ഥ
      • വ്യാധി
      • ശാരീരികമോ മാനസികമോ ആയ അനാരോഗ്യം
      • അനാരോഗ്യം
      • സുഖക്കേട്
      • രോഗം
      • ശാരീരീകമായോ മാനസികമായോ ആയ അനാരോഗ്യം
  2. Alzheimer's disease

    • നാമം Noun

      • അല്‍ഷിമേഷ്‌സ്‌ രോഗം (ഒരു വ്യക്തിയുടെ ഓര്‍മ്മയും സംസാരശേഷിയും നഷ്‌ടപ്പെടുന്ന രോഗം)

    Chronic disease

    • നാമം Noun

      • തീരാവ്യാധി
      • ചിരകാലിക രോഗം

    Eye disease

    • നാമം Noun

      • കണ്ണുദീനം
      • കണ്ണുദീനം

    Heart disease

    • നാമം Noun

      • ഹൃദ്രാഗം

    Nasal disease

    • നാമം Noun

      • ഒരു നാസാരോഗം

    Occupational disease

    • നാമം Noun

      • സ്ഥിരമായി ഒരു പ്രത്യേക ജോലി ചെയ്യുന്നതുകൊണ്ടുണ്ടാകുന്ന രോഗം

    Parkinson disease

    • നാമം Noun

      • വിറവാതം
      • ഒരു കഠിന ഞരമ്പുരോഗം