ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Doll
-
വിശേഷണം Adjective
- ബുദ്ധിശൂന്യമായ
- ബൊമ്മ
-
നാമം Noun
- പാവ
- കളിപ്പാവ
- സുന്ദരി
- പാവക്കുട്ടി
- ബാലിശസ്വഭാവക്കാരിയായ പെണ്‍കുട്ടി
- ഒരു പേറിലുള്ള പന്നിക്കുട്ടികളിലെ ഏറ്റവും ചെറിയ കുട്ടി
-
-
A doll play
-
നാമം Noun
- പാവകളി
- പാവനാടകം
Rag doll
-
നാമം Noun
- കീറത്തുണികൊണ്ടുണ്ടാക്കിയ പാവ
- തുണിപ്പാവ
Wax doll
-
നാമം Noun
- കുഞ്ഞുങ്ങളുടെ മെഴുക കളിപ്പാവ
Wooden doll
-
നാമം Noun
- മരപ്പാവ
Dollar
-
നാമം Noun
- പണം
- അമേരിക്കന്‍ വേള്ളിനാണ്യം
- അമേരിക്കന്‍ ഐക്യനാടുകള്‍
- ഡോളര്‍
- അമേരിക്ക, കാനഡ, ആസ്‌ട്രലിയ മുതലായ രാജ്യങ്ങളിലെ അടിസ്ഥാന നാണയം
- ഡോളര്‍
- കാനഡ
- ആസ്ട്രേലിയ മുതലായ രാജ്യങ്ങളിലെ അടിസ്ഥാന നാണയം
Dollar diplomacy
-
നാമം Noun
- രാഷ്‌ട്രീയശക്തി വര്‍ദ്ധിപ്പിക്കാന്‍ സാമ്പത്തിക നയങ്ങളുപയോകിക്കുന്ന തന്ത്രം
Half dollar
-
നാമം Noun
- അമേരിക്കന്‍ നാണയം (50 സെന്റ്)
-












Click it and Unblock the Notifications