ചികിത്സ മനുഷ്യനും മൃഗങ്ങള്‍ക്കും മാത്രമല്ല!!ഇവർക്കും വേണം!!പാവകൾക്കായൊരു ആശുപത്രി

  • Posted By:
Subscribe to Oneindia Malayalam

ദുബെയ്:മനുഷ്യന്റെയോ മൃഗങ്ങളുടേയോ കാലോ കൈയോ ശരീരഭാഗങ്ങൾക്ക് പരിക്ക് പറ്റിയാൽ നമുക്ക് ആശുപത്രിയിൽ പോകാം. എന്നാൽ പാവകൾക്ക് എന്തൊങ്കിലും സംഭവിച്ചാൽ എങ്ങോട്ടാണ് പോകുക? പാവകൾക്കായി ദുബായില്‍ മുഹബത്ത് ബിന്‍ മെഡിക്കല്‍ സര്‍വകലാശാല പുതിയ ആശുപത്രി തുടങ്ങിയിരിക്കുന്നു.

doll

ഇത് കോൾക്കുമ്പോൾ എല്ലാവർക്കും അത്ദുതം തോന്നും പാവകൾക്ക് ചികിത്സയോ? ഇതിലുടെ കുട്ടികള്‍ക്ക് ആശുപത്രിയോടും ചികിത്സയോടുമുളള പേടിയകറ്റാനാണ് ഇത്തരമെരു പുതിയ പരീക്ഷണം. ദുബായിലാണ് പാവകള്‍ക്കായി ആശുപത്രി ആരംഭിച്ചിരിക്കുന്നത്. രോഗം വന്ന പാവകളുമായി എത്തുന്ന കുട്ടികളുടെ മുമ്പില്‍ വെച്ചാണ് പരിശോധനയും ശസ്ത്രക്രിയയും.

അങ്ങനെ ആശുപത്രികളോടുള്ള കുട്ടികളുടെ ഭയം മാറ്റാമെന്നാണ് ടെഡിബിയര്‍ പ്രൊജക്ട് ഡയറക്ടറായ ഹൊണ്ടേര്‍സണിന്റെ പക്ഷം. തന്റെ നാല് പാവകളുമായാണ് ആശുപത്രി ഉല്‍ഘാടനത്തിന് ദുബായ് രാജാവ് എത്തിയത്. രാജ്യത്ത് ഇത്തരത്തില്‍ പാവകള്‍ക്കൊരു ആശുപത്രി ആദ്യ സംഭവമാണെന്നും നവീനമായ ആശയമാണിതെന്നുമാണ് പ്രൊജക്ട് ഡയറക്ടറായ ഹൊണ്ടേര്‍സണന്‍ പറയുന്നത്.

English summary
Do you think that treatment is only for human and animals? Wrong; They are still in the hospital.
Please Wait while comments are loading...