ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Double bill

    • നാമം Noun

      • ഒരേ പരിപാടിയില്‍ ഒന്നിനു പുറകെ മറ്റൊന്നായി കാണികള്‍ക്കു പ്രദര്‍ശിപ്പിക്കുന്ന രണ്ടു സിനിമകളോ, നാടകങ്ങളോ
  2. Double

    • വിശേഷണം Adjective

      • വഞ്ചകമായ
      • ഇണയായ
      • ഇരട്ടിയായ
      • ജോടിയായ
      • ദ്വിവിധമായ
      • ദ്വയാര്‍ത്ഥമുള്ള
      • ഇരുമടങ്ങായ
      • ഇരട്ടയായ
      • പ്രതിരൂപമായ
      • കപടഭാവമുള്ള

    Double acting

    • വിശേഷണം Adjective

      • രണ്ടുവിധം പ്രവര്‍ത്തിക്കുന്ന
      • രണ്ടുഭാഗത്തുകൂടെയും ബലം പ്രയോഗിക്കുന്ന
      • ഇരട്ടിഫലം നല്‍കുന്ന

    Double

    • ക്രിയാവിശേഷണംAdverb

      • ദ്വിഗുണമായ
      • രണ്ടുമടങ്ങായ
      • ഇരട്ടയായി
      • ജോടിയായി
      • ജോടിയായ

    Double

    • നാമം Noun

      • ഇരട്ട
      • ഇരട്ടി
      • ദ്വയം
      • ഇരുമടങ്ങ്‌
      • തത്തുല്യര്‍

    Double act

    • നാമം Noun

      • ഇരട്ട റോള്‍
      • രണ്ടുപേര്‍ ചേര്‍ന്നഭിനയിക്കുന്ന രംഗം

    Double agent

    • നാമം Noun

      • രണ്ടുരാജ്യങ്ങള്‍ക്കുവേണ്ടി ഒരേസമയം ചാരപ്പണിചെയ്യുന്നവന്‍
      • രണ്ടു ശ്രതുരാജ്യങ്ങള്‍ക്കിടയിലെ ചാരന്‍

    Double

    • ക്രിയ Verb

      • ഇരട്ടിക്കുക
      • ഇരട്ടിപ്പിക്കുക
      • രണ്ടു വേഷം കെട്ടുക
      • ദ്വയാര്‍ത്ഥമുളള

Articles related to "Double bill"