Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Dream

      • ആഗ്രഹം
      • യഥാര്‍ത്ഥമെന്നു വിശ്വസിക്കുവാന്‍ കഴിയതാത്ത വണ്ണം ആനന്ദപ്രദമായ ഏതെങ്കിലും
      • മയക്കം
      • കിനാവ്
    • നാമം Noun

      • സ്വപ്‌നം
      • സ്വപ്‌നാവസ്ഥ
      • നിറവേറ്റാന്‍ കഴിയാത്ത അഭിലാഷം
      • ഭ്രമാത്മകത്വം
      • മനോരാജ്യം
      • ആകാശക്കോട്ട
      • കിനാവ്‌
      • മിഥ്യാവിചാരം
    • ക്രിയ Verb

      • സ്വപ്‌നം കാണുക
      • സ്വപ്നം
  2. Day dream

      • ദിവാസ്വപ്നം
      • പകല്‍ക്കിനാവ്

    A pipe dream

    • നാമം Noun

      • ഒരിക്കലും യാഥാര്‍ത്ഥ്യമാകാത്ത സ്വപ്‌നം

    Day dream

    • നാമം Noun

      • പകല്‍ക്കിനാവ്‌
      • ദിവാസ്വപ്‌നം
      • മനോരാജ്യം

    Dream girl

    • നാമം Noun

      • സ്വപ്‌നസുന്ദരി
      • അതിമനോഹരി

    Dream land

    • നാമം Noun

      • മനോരാജ്യം
      • മിഥ്യാലോകം
      • സ്വപ്‌നപ്രപഞ്ചം
      • അവിശ്വസനീയമാംവണ്ണം മനോഹരമായ പ്രദേശം

    A dream come true

    • ക്രിയ Verb

      • സ്വപ്‌നം യാഥാര്‍ത്ഥ്യമാവുക

    Dream about

    • ക്രിയ Verb

      • സങ്കല്‍പ്പിക്കുക

Articles related to "Dream"