Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Dress

      • ഡ്രസ്‌
      • ഉടയാട
      • വസ്ത്രം ധരിക്കുക
      • ഉടുത്തൊരുങ്ങുക
    • നാമം Noun

      • വസ്‌ത്രം
      • ഉടുപ്പ്‌
      • വസ്‌ത്രധാരണരീതി
      • ആട
    • ക്രിയ Verb

      • ശകാരിക്കുക
      • വൃത്തിയാക്കുക
      • വസ്‌ത്രം ധരിക്കുക
      • അലങ്കരിക്കുക
      • ഉടുക്കുക
      • വസ്‌ത്രം ധരപ്പിക്കുക
      • ഉടുത്തൊരുങ്ങുക
      • ഉപയോഗത്തിനു തയ്യാറാക്കുക
      • സേനാഭാഗങ്ങളെ യഥാസ്ഥാനം നിറുത്തുക
      • വ്രണം കഴുകി മരുന്നു വച്ചുകെട്ടുക
      • മരുന്നു വച്ചു കെട്ടുക
      • പെരുക്കിപ്പറയുക
  2. Blue dress

    • നാമം Noun

      • നീലവസ്‌ത്രം

    Dress circle

    • നാമം Noun

      • നാടകശാലയില്‍ പ്രത്യേകമായി തരം തിരിച്ചിട്ടുള്ള മുന്‍നിര

    Dress reaching from the shoulder to the feet

    • നാമം Noun

      • നിലയങ്കി

    Dress rehearsal

    • നാമം Noun

      • പ്രദര്‍ശനത്തിനു മുമ്പുള്ള പൂര്‍ണ്ണറിഹേഴ്‌സല്‍

    Dress down

    • ക്രിയ Verb

      • ശകാരിക്കുക

    Dress to kill

    • ക്രിയ Verb

      • ആകര്‍ഷകമായി വസ്‌ത്രം ധരിക്കുക

    Dress up

    • ക്രിയ Verb

      • ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രത്യേകരീതിയിലുള്ള വസ്‌ത്രധാരണം നടത്തുക

Articles related to "Dress"