ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Dress rehearsal
-
നാമം Noun
- പ്രദര്‍ശനത്തിനു മുമ്പുള്ള പൂര്‍ണ്ണറിഹേഴ്‌സല്‍
-
-
Dress
-
- ഡ്രസ്
- ഉടയാട
- വസ്ത്രം ധരിക്കുക
- ഉടുത്തൊരുങ്ങുക
Blue dress
-
നാമം Noun
- നീലവസ്‌ത്രം
Dress
-
നാമം Noun
- വസ്‌ത്രം
- ഉടുപ്പ്
- വസ്‌ത്രധാരണരീതി
- ആട
Dress circle
-
നാമം Noun
- നാടകശാലയില്‍ പ്രത്യേകമായി തരം തിരിച്ചിട്ടുള്ള മുന്‍നിര
Dress reaching from the shoulder to the feet
-
നാമം Noun
- നിലയങ്കി
Dress
-
ക്രിയ Verb
- ശകാരിക്കുക
- വൃത്തിയാക്കുക
- വസ്‌ത്രം ധരിക്കുക
- അലങ്കരിക്കുക
- ഉടുക്കുക
- വസ്‌ത്രം ധരപ്പിക്കുക
- ഉടുത്തൊരുങ്ങുക
- ഉപയോഗത്തിനു തയ്യാറാക്കുക
- സേനാഭാഗങ്ങളെ യഥാസ്ഥാനം നിറുത്തുക
- വ്രണം കഴുകി മരുന്നു വച്ചുകെട്ടുക
- മരുന്നു വച്ചു കെട്ടുക
- പെരുക്കിപ്പറയുക
Dress down
-
ക്രിയ Verb
- ശകാരിക്കുക
-












Click it and Unblock the Notifications