ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Drive a nail into someones coffin
-
ക്രിയ Verb
- ഒരാളുടെ നാശം ഉറപ്പാക്കുന്ന കാര്യം പ്രവര്‍ത്തിക്കുക
-
-
Catridge drive
-
നാമം Noun
- ശേഖരണ മാധ്യമം എടുത്തുമാറ്റാവുന്നയിനം ഡിസ്‌ക് ഡ്രവ്
Cd drive
-
നാമം Noun
- കോംപാക്‌ട് ഡിസ്‌കിലുള്ള വിവരങ്ങള്‍ കമ്പ്യൂട്ടറിലേക്ക് കടത്തിവിടാനുള്ള ഉപകരണം
Disk drive
-
നാമം Noun
- ഡിസ്‌കിലേക്ക് വിവരങ്ങള്‍ നല്‍കുന്നതിനും സൂക്ഷിക്കുന്നതിനും തിരിച്ചെടുക്കുന്നതിനും ഉപയോഗിക്കുന്ന സംവിധാനം
Drive
-
നാമം Noun
- തള്ളിക്കയറ്റുക
- സവാരി
- വണ്ടിസവാരി
- വാഹനയാത്ര
- ഭംഗിയുള്ള തെരുവ്
- പന്തടി
- ആന്തരികത്വര
- സ്റ്റിയറിങ്ങിന്റെ സ്ഥാനം
- ഉള്‍പ്രരണ
- നിര്‍ബ്ബന്ധിക്കുക
- വണ്ടിയോടിക്കുക
Drive at
-
ഉപവാക്യ ക്രിയPhrasal verb
- സൂചിപ്പിക്കുക
- ഉന്നം വയ്‌ക്കുക
Drive
-
ക്രിയ Verb
- ഓടിക്കുക
- തുരത്തുക
- നിര്‍ബന്ധിക്കുക
- പ്രേരിപ്പിക്കുക
- തെളിക്കുക
- തറയ്‌ക്കുക
- ദ്വാരമുണ്ടാക്കുക
- പറത്തുക
- തട്ടി നീക്കുക
Drive a nail in to
-
ക്രിയ Verb
- ആണിയടിക്കുക
-












Click it and Unblock the Notifications