Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Dump truck

    • നാമം Noun

      • ചരക്കു സ്വയം തട്ടാവുന്ന വാഹനം
  2. Memory dump

      • മെമ്മറിയിലുള്ള വിവരങ്ങള്‍ അതേപടി തന്നെ പ്രിന്റ്‌ ചെയ്‌തത്‌

    Dump

    • നാമം Noun

      • പണം
      • ചവറുതൂത്തുകൂട്ടാനുള്ള സ്ഥലം
      • വലിയ ഡിപ്പോസ്റ്റോര്‍
      • വൃത്തികെട്ടതോ വിരൂപമോ അസുഖകരമോ ആയ സ്ഥലം
      • ചവറിടുന്ന സ്ഥലം
      • ചവര്‍ക്കൂമ്പാരം
      • മണല്‍ക്കുന്പാരം
      • മനഃകുണ്ഠിതം
      • തള്ളിയിടുന്ന സ്ഥലം

    Dump

    • ക്രിയ Verb

      • വലിച്ചെറിയുക
      • ഉപേക്ഷിക്കുക
      • ചരക്കിറക്കുക
      • തള്ളിയിടുക
      • ഒന്നായി ചൊരിയുക
      • ചവറുകൊണ്ടുക്കളയുക
      • കൂട്ടിവയ്‌ക്കുക
      • തഴയുക
      • അശ്രദ്ധമായി വലിച്ചെറിയുക

Articles related to "Dump truck"