Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Ear

      • കാത്‌
      • ശ്രവണേന്ദ്രിയം
    • വിശേഷണം Adjective

      • ശ്രവണപരമായ
      • അഗാധമായി
    • നാമം Noun

      • ചെവി
      • ശ്രവണശക്തി
      • ഊഹാപോഹങ്ങളും അഭിപ്രായങ്ങളും അങ്ങേയറ്റം ജാഗരൂകമായി ശ്രദ്ധിക്കല്‍
      • കര്‍ണ്ണം
      • ധാന്യക്കതിര്‍
      • കേള്‍വിശക്തി
      • പാത്രങ്ങളുടെ ചെവിപോലത്തെ പിടി
      • ശ്രാത്രം
    • ക്രിയ Verb

      • ശ്രദ്ധിച്ചുകേള്‍ക്കുക
      • കാത്
  2. Ear ache

      • ചെവിക്കുത്ത്‌

    Ear boring

      • കാതുകുത്ത്‌

    Ear marked

      • തിരിച്ചറിയാനുള്ള അടയാളമിട്ട

    Ear marked

    • വിശേഷണം Adjective

      • പ്രത്യേകകാര്യത്തിനായി നീക്കിവയ്‌ക്കപ്പെട്ട

    Ear ornament

    • നാമം Noun

      • കര്‍ണാഭരണം
      • കര്‍ണ്ണോത്തംസം

    Ear to ear

    • നാമം Noun

      • ചെവിക്കുചെവി

    Ear drop

    • നാമം Noun

      • കാതില്‍ തൂക്കിയിടുന്ന ആഭരണം
      • കര്‍ണ്ണാഭരണം
      • ചെവിയില്‍ ഒഴിക്കാനുള്ള മരുന്ന്‌
      • കാതില്‍പൂ
      • കുണുക്ക്‌

Articles related to "Ear"