Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Eurocentric

    • വിശേഷണം Adjective

      • യൂറോപ്യൻ നയങ്ങളെ പിന്തുടരുന്ന
      • യൂറോപ്പ് കേന്ദ്രീകൃതമായ

    European

    • വിശേഷണം Adjective

      • യൂറോപ്പിനെ സംബന്ധിച്ച
      • യൂറോപ്പുകാരനായ

    Euro election

    • നാമം Noun

      • യൂറോപ്യന്‍ ജനപ്രതിനിധിസഭാ തെരഞ്ഞെടുപ്പ്‌

    Eurocheque

    • നാമം Noun

      • യൂറോപ്‌ ബാങ്കിലെ ചെക്ക്‌
      • വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉപയോഗിക്കാവുന്ന ബാങ്ക്‌ ചെക്ക്‌

    Eurocrat

    • നാമം Noun

      • യൂറോപ്യന്‍ സഖ്യരാഷ്‌ട്രങ്ങളിലെ ഒരു ഉദ്യോഗസ്ഥമേധാവി

    Europe

    • നാമം Noun

      • യൂറോപ്പ്‌
      • ഉത്തരാര്‍ദ്ധ ഗോളത്തില്‍ ആഫ്രിക്കയ്‌ക്കു വടക്കും ഏഷ്യയ്‌ക്കു പടിഞ്ഞാറുമായി സ്ഥിതി ചെയ്യുന്ന ഭൂഖണ്‌ഡം

    European

    • നാമം Noun

      • വെള്ളക്കാരന്‍
      • യൂറോപ്യന്‍
      • പാശ്ചാത്യന്‍
      • യൂറോപ്പുകാരന്‍

Articles related to "Euro"