ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Experience
-
- പരിചയം
-
നാമം Noun
- പരിജ്ഞാനം
- അനുഭവം
- അനുഭവജ്ഞാനം
- പരിചയം
- സ്വാനുഭവം
- തഴക്കം
- ഇടപഴക്കം
-
ക്രിയ Verb
- സഹിക്കുക
- അനുഭവിക്കുക
- അനുഭവമുണ്ടാക്കുക
- പരിചയിച്ചറിയുക
- കണ്ടറിയുക
- ശീലിച്ചറിയുക
-
-
Work experience
-
- പ്രവൃത്തി പരിചയം
Dear bought experience
-
വിശേഷണം Adjective
- വിലയേറിയ
Lack of experience
-
നാമം Noun
- പരിചയക്കുറവ്
Practical experience
-
നാമം Noun
- പ്രായോഗികാനുഭവം
Quite an experience
-
നാമം Noun
- ആസ്വാദ്യകരമായ അനുഭവം
Sense experience
-
നാമം Noun
- ഇന്ദ്രിയാനുഭവം
A near death experience
-
ക്രിയ Verb
- മരണത്തെ നേരില്‍ കാണുക
-












Click it and Unblock the Notifications