Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Ferry

      • കടത്ത്‌
      • കടത്ത്
      • കടത്തുകടവ്
      • കടത്തുബോട്ട്
    • നാമം Noun

      • കടവ്‌
      • കടത്തുവള്ളം
      • വള്ളക്കടവ്‌
      • നൗതാര്യം
    • ക്രിയ Verb

      • കടവു കടത്തുക
      • കടവുകടക്കുക
      • ഒരിടത്തുനിന്ന്‌ മറ്റൊരിടത്തേക്ക്‌ എത്തിക്കുക
      • കടവ്‌ കടക്കുക
      • അങ്ങോട്ടുമിങ്ങോട്ടും പതിവായി സഞ്ചരിക്കുക
  2. Ferry fare

      • കടത്തുകൂലി
      • കടത്തുകൂലി

    Ferry boat

    • നാമം Noun

      • കടത്തുതോണി
      • കടത്തുതോണി

    Ferry man

    • നാമം Noun

      • കടത്തുകാരന്‍

    Ferryboat

    • നാമം Noun

      • ഓടം
      • കടത്തുതോണി
      • കടത്തുവഞ്ചി
      • തരണി

    Ferrying

    • നാമം Noun

      • തോണിയില്‍ അക്കരെ എത്തിക്കല്‍

    Ferrying across

    • നാമം Noun

      • അക്കരെകടത്തല്‍

    Ferryman

    • നാമം Noun

      • കടത്തുകാരന്‍
      • കടവുകാരന്‍