Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. First born

      • പ്രഥമസന്തതി
      • ആദ്യം പിറന്ന
    • വിശേഷണം Adjective

      • മൂത്ത
      • കടിഞ്ഞൂലായ
      • മൂത്ത സന്തതിയായ
      • ഒന്നാമതായി ജനിച്ച
    • നാമം Noun

      • ആദ്യം ജനിച്ച
  2. Born and bred

      • ജനിച്ചുവളര്‍ന്ന

    Born

    • വിശേഷണം Adjective

      • പിറന്ന
      • ധരിക്കപ്പെട്ട
      • ജന്‍മനായുള്ള
      • വിധിക്കപ്പെട്ട
      • ജന്മനായുള്ള
      • സംജാതമായ
      • സ്വതസിദ്ധമായുള്ള
      • ഒരു പ്രത്യേക കര്‍മ്മം അനുഷ്‌ഠിക്കാന്‍ യോഗമുള്ള
      • ജന്മസിദ്ധമായ
      • ജനിച്ച

    Born as twins

    • വിശേഷണം Adjective

      • ഇരട്ടയായിജനിച്ച

    A divine bird born of aruna and syeni

    • ഭാഷാശൈലി Idiom

      • ജടായു

    Born in the gutter

    • നാമം Noun

      • തെരുവില്‍ ജനിച്ചവന്‍

    Be born

    • ക്രിയ Verb

      • ജനിക്കുക

    Born in purple

    • ക്രിയ Verb

      • രാജവംശത്തില്‍ ജനിക്കുക

Articles related to "First born"