ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Fragmented data
-
നാമം Noun
- വളരെധികം ഡാറ്റകള്‍ ഒരു കമ്പ്യൂട്ടറില്‍ നിന്ന് മറ്റൊരു കമ്പ്യൂട്ടറിലേക്കോ കമ്പ്യൂട്ടറുകളിലേക്കോ അയക്കുമ്പോള്‍ ഡാറ്റകളുടെ കാര്യക്ഷമമായ വിനിമയത്തിന് വേണ്ടി അതിനെ ചെറിയ ചെറിയ കഷ്‌ണങ്ങളാക്കി അയക്കുന്ന രീതി
-
-
Fragment
-
- തുണ്ട്
- തുണ്ടം
- മുറിഞ്ഞ അശം
Fragmentation
-
- ഛിന്നഭിന്നമാകല്‍
Fragmental
-
വിശേഷണം Adjective
- അപൂര്‍ണ്ണമായ
- തുണ്ടുതുണ്ടായ
Fragmentary
-
വിശേഷണം Adjective
- പൂര്‍ത്തിയാകാത്ത
- അപൂര്‍ണ്ണമായ
- തുണ്ടുതുണ്ടായ
- വിട്ടുനില്ക്കുന്ന
Fragment
-
നാമം Noun
- ശകലം
- അംശം
- ശേഷം
- കഷ്‌ണം
- മുറിഞ്ഞ അംശം
Fragment
-
ക്രിയ Verb
- തുണ്ടുകളാക്കുക
- നുറുക്ക്
- മുഴുവനാക്കാത്തഭാഗങ്ങള്‍
- പണിപൂര്‍ത്തിയാക്കാത്ത ഭാഗം
Fragmentation
-
ക്രിയ Verb
- തുണ്ടുതുണ്ടാക്കല്‍
-












Click it and Unblock the Notifications