Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Funny bone

    • നാമം Noun

      • കൈമുട്ടിലെ ഇക്കിളിപ്പെടുത്തുന്ന ഭാഗം
  2. Funny

    • വിശേഷണം Adjective

      • അസാധാരണമായ
      • വിചിത്രമായ
      • അസ്വസ്ഥമായ
      • രസകരമായ
      • തമാശയ്‌ക്കു വകനല്‍കുന്ന
      • കോമാളിത്തമായ
      • ഹാസ്യാസ്‌പദമായ
      • പരിഹാസമായ
      • ചിത്രമായ
      • അന്പരപ്പിക്കുന്ന
      • ഹാസജനകം
      • വിനോദം നിറഞ്ഞ

    Funny business

    • നാമം Noun

      • തമാശനിറഞ്ഞ പെരുമാറ്റം

    Funny story

    • നാമം Noun

      • വിനോദകഥ