Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Go wrong

      • പ്രയോജനശൂന്യമായി ഭവിക്കുക
    • ക്രിയ Verb

      • അബദ്ധമാര്‍ഗ്ഗം കൈക്കൊള്ളുക
      • സദാചാരവിരുദ്ധമായി ജീവിക്കുക
      • പ്രവര്‍ത്തനം നിലയ്‌ക്കുക
      • അവതാളത്തിലാവുക
  2. Public wrong

      • സമൂഹത്തോട്‌ മുഴുവനുമുള്ള അപരാധം

    Get hold of the wrong end of the stick

    • വിശേഷണം Adjective

      • കാര്യം മനസ്സിലാക്കുന്നതില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ട

    On the wrong track

    • വിശേഷണം Adjective

      • വഴിതെറ്റിപ്പോയ

    Rub the wrong way

    • ഭാഷാശൈലി Idiom

      • നയരഹിതമായി പെരുമാറി ശുണ്‌ഠിപിടിപ്പിക്കുക

    Never set a foot wrong

    • ക്രിയ Verb

      • തെറ്റുകള്‍ വരുത്താതിരിക്കുക

    Put a person in the wrong

    • ക്രിയ Verb

      • ചെയ്‌ത തെറ്റ്‌ ബോദ്ധ്യപ്പെടുത്തുക

    Rub up the wrong way

    • ക്രിയ Verb

      • വെറിപിടിപ്പിക്കുക