ഇംഗ്ലീഷ് മലയാളം നിഘണ്ടു
ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
-
Government
-
നാമം Noun
- രാജ്യഭരണം
- രാഷ്‌ട്രം
- സര്‍ക്കാര്‍
- ഭരണക്രമം
- ഭരണകൂടം
- ഭരണനിയന്ത്രണം
- ഭരണസമ്പ്രദായം
- ഭരണകര്‍ത്താക്കള്‍
- ഭരണവ്യവസ്ഥ
- നിര്‍വ്വഹണസംഘം
-
-
Government in exile
-
നാമം Noun
- സ്വന്തം രാജ്യത്തിന്റെ രാഷ്ട്രീയാധികാരം കൈവിട്ടുപോകുമ്പോള്‍ ഭാവിയില്‍ ഭരിക്കാമെന്ന് പ്രത്യാശിച്ച് നാട് കടത്തപ്പെട്ടവര്‍ വിദേശമണ്ണില്‍ ഉണ്ടാക്കുന്ന താത്കാലിക സര്‍ക്കാര്‍
Government land
-
നാമം Noun
- സര്‍ക്കാര്‍ഭൂമി
Government servant
-
നാമം Noun
- ഗവണ്‍മെന്റുദ്യോഗസ്ഥന്‍
Interim government
-
നാമം Noun
- ഇടക്കാലഗവണ്‍മെന്റ്
Local government
-
നാമം Noun
- പ്രാദേശിക സര്‍ക്കാര്‍
Local self government body
-
നാമം Noun
- തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍
Petticoat government
-
നാമം Noun
- സ്‌ത്രീ ഗവണ്‍മെന്റ്
-












Click it and Unblock the Notifications