Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Grave

      • ധീരമായ
      • കൊത്തിവയ്ക്കുക
      • ഗുരുവായമനസ്സില്‍ പതിക്കുക
    • വിശേഷണം Adjective

      • ഭീഷണമായ
      • ഗൗരവമായ
      • ഗൗരവാവഹമായ
      • ഉല്‍ക്കണ്‌ഠാജനകമായ
      • ഗുരുതരമായ
      • വിനോദപ്രകൃതിയില്ലാത്ത
      • ഗൗരവചിന്തയര്‍ഹിക്കുന്ന
      • ഉത്‌കണ്‌ഠയ്‌ക്കു നിദാനമായ
    • നാമം Noun

      • ശ്‌മശാനം
      • ശവക്കുഴി
      • കല്ലറ
      • കുഴിമാടം
    • ക്രിയ Verb

      • ചുരണ്ടുക
      • തേക്കുക
  2. From cradle to the grave

      • ചൊട്ടമുതല്‍ ചുടലവരെ

    As silent as a grave

    • നാമം Noun

      • ശ്‌മശാനമൂകത

    Dearly grave

    • നാമം Noun

      • അകാലമരണം
      • അകാല ചരമം

    From cradle to the grave

    • നാമം Noun

      • ജീവിതത്തില്‍ ഉടനീളം

    Grave cloth

    • നാമം Noun

      • ശവവസ്‌ത്രം

    Dig grave of

    • ക്രിയ Verb

      • അധഃപതനത്തിനു കാരണമാക്കുക

    Dig ones own grave

    • ക്രിയ Verb

      • സ്വയം ശവക്കുഴിതോണ്ടുക
      • സ്വന്തം പ്രവര്‍ത്തികൊണ്ട്‌ കുഴപ്പത്തില്‍ ചാടുക

Articles related to "Grave"