Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇംഗ്ലീഷ് മലയാളം നിഘണ്ടു


ഇവിടെ ഇംഗ്ലീഷ് വാക്ക് എഴുതി തിരയൂ
  1. Group

      • വര്‍ഗ്ഗം
      • സംഘം
    • നാമം Noun

      • ഗണം
      • കൂട്ടം
      • സമൂഹം
      • വകുപ്പ്‌
      • വര്‍ഗം
      • വിഭാഗം
      • ഇനം വകുപ്പ്‌
      • പാര്‍ട്ടിയേക്കാളും ചെറിയ ഘടകം
      • വിമാനസേനയുടേയും നാവികസേനയുടേയും വിഭാഗം
    • ക്രിയ Verb

      • ഒന്നിച്ചു ചേര്‍ക്കുക
      • ഒന്നിച്ചു ചേരുക
      • വര്‍ഗ്ഗീകരിക്കുക
  2. Blood group

    • നാമം Noun

      • മനുഷ്യരക്തത്തിന്റെ നാലു തരങ്ങള്‍

    Ginger group

    • നാമം Noun

      • രാഷ്‌ട്രീയപാര്‍ട്ടിയിലെ ഉത്‌പതിഷ്‌ണു വിഭാഗം

    Group captain

    • നാമം Noun

      • വ്യോമസേനയിലെ ഒരു ഉദ്യോഗസ്ഥന്‍

    Group ego

    • നാമം Noun

      • ഒരു കൂട്ടത്തിന്‍റെ അഹന്ത

    Group practice

    • നാമം Noun

      • പല ഡോക്‌ടര്‍മാര്‍ ഒന്നിച്ചു പണിയെടുക്കുന്ന ചികിത്സാരീതി

    Group therapy

    • നാമം Noun

      • രോഗികളുടെ പൊതുവായ പെരുമാറ്റം കൊണ്ട്‌ പരസ്‌പരം സഹായിച്ച്‌ രോഗശമനം വരുത്തുന്ന ഒരു രീതി

    Group ware

    • നാമം Noun

      • ഒരു നെറ്റ്വര്‍ക്കില്‍ ഒരേ ഫയല്‍ ഒരേ സമയം ഉപയോഗിക്കാനും ഓരോരുത്തര്‍ക്കും വരുത്തുന്ന മാറ്റങ്ങള്‍ മറ്റുള്ളവര്‍ക്കു കാണാനും ഉപയോഗിക്കുന്ന സോഫ്‌ട്‌ വെയര്‍

സാദൃശ്യമുള്ള മറ്റു പദങ്ങള്‍

Articles related to "Group"